പി​ജി​ഡി​സി​എ സീ​റ്റൊ​ഴി​വ്
Friday, October 18, 2019 10:43 PM IST
അ​ടൂ​ർ: എ​ൽ​ബി​എ​സ് സ​ബ്സെ​ന്‍റ​റി​ൽ ഡി​ഗ്രി പാ​സാ​യ​വ​ർ​ക്കാ​യി ന​ട​ത്തു​ന്ന ഒ​രു വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള പി​ജി​ഡി​സി​എ കോ​ഴ്സി​ൽ ഒ​ഴി​വു​ള്ള സീ​റ്റി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. എ​സ്‌സി, എ​സ്‌ടി, ഒ​ഇ​സി വി​ഭാ​ഗ​ത്തി​ന് ഫീ​സ് അ​ട​യ്ക്കേ​ണ്ട​തി​ല്ല. ഫോ​ണ്‍: 9947123177.

പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം

തി​രു​വ​ല്ല: തി​രു​വ​ല്ല ഹോ​ർ​ട്ടി​ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തെ​ങ്ങേ​ലി ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും കാ​ർ​ഷി​ക സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സാം ​ഈ​പ്പ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ​തു. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് റ്റി.​കെ.​സ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ലേ​ഖ ര​ഘു​നാ​ഥ്, സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഇ.​എ. ഏ​ലി​യാ​സ്, പ്ര​സ​ന്ന സ​തീ​ഷ്, ആ​ർ.​കെ. നാ​യ​ർ, ബേ​ബി സ​ക്ക​റി​യാ ടൈ​റ്റ​സ്, എ​ലി​സ​ബ​ത്ത് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.