തൈ ​വി​ത​ര​ണം ‌‌
Monday, October 21, 2019 10:37 PM IST
പു​ല്ലാ​ട്; കോ​യി​പ്രം ബ്ലോ​ക്കി​ൽ അ​യി​രൂ​ർ, ഇ​ര​വി​പേ​രൂ​ർ, എ​ഴു​മ​റ്റൂ​ർ, കോ​യി​പ്രം, പു​റ​മ​റ്റം, തോ​ട്ട​പ്പു​ഴ​ശേ​രി എ​ന്നീ കൃ​ഷി​ഭ​വ​നു​ക​ളു​ടെ പ​രി​ധി​യി​ൽ വാ​ഴ, പ്ലാ​വ്, പ​ച്ച​ക്ക​റി, കു​രു​മു​ള​ക് എ​ന്നി​വ കൃ​ഷി ചെ​യ്യാ​ൻ താ​ത്പ​ര്യ​മു​ള്ള ക​ർ​ഷ​ക​ർ​ക്ക് സ്റ്റേ​റ്റ് ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ മി​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം തൈ​ക​ൾ വി​ത​ര​ണം ചെ​യ്യും.

താ​ത്പ​ര്യ​മു​ള്ള​വ​ർ അ​തത് കൃ​ഷി​ഭ​വ​നു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം. പു​തു​താ​യി വാ​ഴ​കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്കും പ​ദ്ധ​തി പ്ര​കാ​രം സ​ബ്സി​ഡി ല​ഭി​ക്കും.