ക​ട​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി
Sunday, November 10, 2019 10:53 PM IST
റാ​ന്നി: ആ​രോ​ഗ്യ​വ​കു​പ്പ​ധി​കൃ​ത​രു​ടെ സം​ഘം റാ​ന്നി, പ​ഴ​വ​ങ്ങാ​ടി, അ​ങ്ങാ​ടി ടൗ​ണു​ക​ളി​ലെ ചി​ക്ക​ന്‍ സ്റ്റാ​ളു​ക​ളി​ലും മ​ത്സ്യ വി​ല്പ​ന​ശാ​ല​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി.
പ​ക​ര്‍​ച്ച​വ്യാ​ധി​ക്ക് ഇ​ട​യാ​ക്കു​ന്ന സാ​ഹ​ച​ര്യം പ​ല ക​ട​ക​ളി​ലും ഉ​ള്ള​താ​യി ക​ണ്ടെ​ത്തി​യ സം​ഘം പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഒ​രാ​ഴ്ച സാ​വ​കാ​ശം ന​ല്‍​കി. ആ​വ​ശ്യ​മാ​യ അ​ള​വി​ല്‍ ഐ​സ് ഉ​പ​യോ​ഗി​ക്കാ​തെ മ​ത്സ്യം വി​ല്‍​ക്കു​ന്ന​ത് ആ​രോ​ഗ്യ വ​കു​പ്പ് വി​ല​ക്കി. എ​ല്ലാ​യി​ട​ത്തും നി​രോ​ധി​ച്ച പ്ലാ​സ്റ്റി​ക് ക​വ​റു​ക​ള്‍ ക​ണ്ടെ​ത്തി.