സൗ​ജ​ന്യ ഭി​ന്ന​ശേ​ഷി ക്യാ​മ്പ്
Tuesday, November 12, 2019 10:50 PM IST
തി​രു​വ​ല്ല: പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പ്ര​തീ​ക്ഷ ചൈ​ൽ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 16നു ​രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ 15 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ എ​ല്ലാ​വി​ധ വൈ​ക​ല്യ​ങ്ങ​ൾ​ക്കു​മാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്ത​പ്പെ​ടും. ബു​ദ്ധി​വി​കാ​സം, ഓ​ട്ടി​സം, സം​സാ​രം, കേ​ഴ്വി, പ​ഠ​ന​വൈ​ക​ല്യം, അ​മി​ത​ബ​ഹ​ളം, ശ്ര​ദ്ധ​ക്കു​റ​വ്, സെ​റി​ബ്ര​ൽ പാ​ൽ​സി എ​ന്നി​വ​യ്ക്ക് വി​ദ​ഗ്ധ​രു​ടെ പാ​ന​ൽ കു​ട്ടി​ക​ളെ വി​ല​യി​രു​ത്തി വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ, പ​രി​ശോ​ധ​ന​ക​ൾ എ​ന്നി​വ തി​ക​ച്ചും സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്നു.
ബു​ക്കിം​ഗി​ന് 9495555188, 7034938888 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.