ജില്ലാ സ്കൂൾ കലോത്സവം: മത്സര ഫലങ്ങൾ ‌
Monday, November 18, 2019 10:54 PM IST
റാ​ന്നി: ക​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യ യു​പി, ഹൈ​സ്ക​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളു​ടെ​യും അ​റ​ബി​ക്, സം​സ്കൃ​തോ​ത്സ​വം വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ര​ച​നാ മ​ത്സ​ര​ങ്ങ​ളു​ടെ​യുംഫ​ല​ങ്ങ​ൾ (ഒ​ന്നാം​സ്ഥാ​ന​ക്കാ​ർ) ‌.‌കൂ​ടി​യാ​ട്ടം (എ​ച്ച്എ​സ്എ​സ്) അ​നീ​റ്റ കെ. ​ഫി​ലി​പ്പോ​സ് (എ​സ്്സി​എ​ച്ച്എ​സ്എ​സ് റാ​ന്നി)യു​പി വി​ഭാ​ഗം -കൃ​ഷ്ണ സി​ബി ( എ​സ്എ​ൻ​ഡി​പി യു​പി വൈ​ക്കം)ഹൈ​സ്കൂ​ൾ - നേ​ഹാ റെ​യ്ച്ച​ൽ (എ​സ്്സി​എ​ച്ച്എ​സ് റാ​ന്നി ). ചി​ത്ര​ര​ച​ന പെ​ൻ​സി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റിശ്രീ​നി മ ​പി. ദാ​സ് (നേ​താ​ജി എ​ച്ച്എ​സ്എ​സ്, പ്ര​മാ​ടം).് ഹൈ​സ്കൂ​ൾ - പി. ​ല​ക്ഷ്മി​പ്രി​യ (നേ​താ​ജി എ​ച്ച്എ​സ്എ​സ്, പ്ര​മാ​ടം).യു​പി - ഗൗ​രി ന​ന്ദ (മാ​ന്തു​ക ഗ​വ​ണ്‍​മെ​ന്‍റ് യു​പി​എ​സ്). ‌