നി​ർ​മാ​ണ പ​രി​ശീ​ല​നം ‌‌
Wednesday, November 20, 2019 11:13 PM IST
തി​രു​വ​ല്ല: ഇ​രു​വെ​ള്ളി​പ്ര സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പേ​പ്പ​ർ ബാ​ഗു​ക​ളും തു​ണി​സ​ഞ്ചി​ക​ളും പേ​പ്പ​ർ പേ​ന​ക​ളും നി​ർ​മി​ച്ച് സ്കൂ​ളി​നു സ​മീ​പ​മു​ള്ള വി​വി​ധ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും വി​ത​ര​ണം ചെ​യ്തു.
പ്ലാ​സ്റ്റി​ക്കി​ന്‍റെ ദു​രി​ത​വ​ശ​ങ്ങ​ളെ സം​ബ​ന്ധി​ച്ച അ​വ​ബോ​ധം ന​ൽ​കി. കൂ​ടു​ത​ൽ പേ​പ്പ​ർ ബാ​ഗു​ക​ളു​ടെ​യും പേ​ന​ക​ളു​ടെ​യും ഓ​ർ​ഡ​റു​ക​ൾ സ്വീ​ക​രി​ച്ചു. പ്ര​കൃ​തി സൗ​ഹൃ​ദ സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ആ​വ​ശ്യ​ക​ത ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്ന് ഗൈ​ഡ്സ് ക്യാ​പ്റ്റ​നും സ്കൗ​ട്സ് മാ​സ്റ്റ​റും അ​റി​യി​ച്ചു.

അ​റ​സ്റ്റു ചെ​യ്തു

അ​ടൂ​ർ: വ​യോ​ധി​ക​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ . പ​ന്നി​വി​ഴ ക​ല്ല​ട മു​രു​പ്പേ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ജോ​ബി (ത​ന്പി - 38)നെ​യാ​ണ് അ​ടൂ​ർ പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
വ​യോ​ധി​ക​യു​ടെ വീ​ട്ടി​ൽ ജോ​ലി​ക്കെ​ത്തി​യ 90 കാ​രി​യെ ക​ട​ന്നു​പി​ടി​ച്ച​താ​യാ​ണ് പ​രാ​തി. ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ ഇ​യാ​ളെ ത​ഞ്ഞു​വ​ച്ച് പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. ‌