മോ​ഹി​നി​യാ​ട്ട​ത്തി​ലും കേ​ര​ള​ന​ട​ന​ത്തി​ലും പ​ല്ല​വി
Wednesday, November 20, 2019 11:13 PM IST
റാ​ന്നി: മോ​ഹി​നി​യാ​ട്ട​ത്തി​ലും കേ​ര​ള​ന​ട​ന​ത്തി​ലും ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ച് പ​ല്ല​വി വി. ​നാ​യ​ർ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം മോ​ഹി​നി​യാ​ട്ടം, കേ​ര​ള​ന​ട​നം എ​ന്നി​വ​യി​ലാ​ണ് ക​വി​യൂ​ർ എ​ൻ​എ​സ്എ​സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി പ​ല്ല​വി വി. ​നാ​യ​ർ ത​ന്‍റെ ആ​ദി​പ​ത്യം ഉ​റ​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ​ത​വ​ണ കേ​ര​ള​ന​ട​ന​ത്തി​ന് സം​സ്ഥാ​ന ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം എ ​ഗ്രേ​ഡു നേ​ടി​യ പ​ല്ല​വി ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി കേ​ര​ള​ന​ട​ന​ത്തി​ലും മോ​ഹി​നി​യാ​ട്ട​ത്തി​ലും റ​വ​ന്യു ജി​ല്ലാ​ത​ല​ത്തി​ൽ ഒ​ന്നാം​സ്ഥാ​ന​ക്കാ​രി​യാ​ണ്.

ഒ​ന്നാം​സ്ഥാ​ന​ക്കാ​ർ ഫോ​ട്ടോ​യും രേ​ഖ​ക​ളും ന​ൽ​ക​ണം

റാ​ന്നി: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ ​ടു​ക്കാ​ൻ യോ​ഗ്യ​ത നേ​ടി​യ ഒ​ന്നാം​സ്ഥാ​നം എ ​ഗ്രേ​ഡ് ല​ഭി​ച്ച കു​ട്ടി​ക​ൾ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ല​ഭി​ക്കു​ന്ന​തി​ലേ​ക്ക് ഫോ​ട്ടോ​യും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും നാ​ളെ രണ്ടിന് മു​ന്പാ​യി എം​എ​സ്എ​ച്ച്എ​സ്എ​സി​ൽ ജി​ല്ലാ ക​ലോ​ത്സ​വം ജ​ന​റൽ ക​ൺ​വീ​ന​ർ ഡി​ഡി​ഇ​യു​ടെ ഓ​ഫീ​സി​ൽ ന​ൽ​ക​ണ​ം.