ഗ്രീ​ഗോ​റി​യ​ൻ എ​ക്സ്പോ തു​ട​ങ്ങി
Thursday, November 21, 2019 10:49 PM IST
‌കൈ​പ്പ​ട്ടൂ​ർ: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ജ​ത​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ആ​രം​ഭി​ച്ച ഗ്രീ​ഗോ​റി​യ​ൻ എ​ക്സ്പോ 2019 ശ്ര​ദ്ധേ​യ​മാ​യി.
ഐ​എ​സ്ആ​ർ​ഒ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളും വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ശാ​സ്ത്ര​വ​കു​പ്പു​ക​ളും ഒ​രു​ക്കി​യി​ട്ടു​ള്ള സ്റ്റാ​ളു​ക​ൾ ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ജോ​ർ​ജ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഫാ.​ഡോ.​കെ.​ടി. മാ​ത്തു​ക്കു​ട്ടി, ഫാ.​എ​ബി ടി. ​സാ​മു​വേ​ൽ, മൗ​ണ്ട് സി​യോ​ൻ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ.​ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ, പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം, പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ജോ​സ് വി. ​കോ​ശി, സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ബാ​ബു​ജി കൊ​ട്ട​യ്ക്കാ​ട്, ട്ര​ഷ​റാ​ർ യോ​ഹ​ന്നാ​ൻ കൊ​ന്ന​യി​ൽ, ഏ​ബ്ര​ഹാം എം. ​ജോ​ർ​ജ്, പ്ര​ഫ. ജി. ​ജോ​ണ്‍, ഷാ​ജി തൈ​പ്ലാ​വി​ള​യി​ൽ, രാ​ജു നെ​ടു​വം​പു​റം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌