മി​മി​ക്രി​യി​ൽ എ. ​ആ​ദി​ത്യ ‌
Friday, November 22, 2019 10:53 PM IST
‌റാ​ന്നി: ഹൈ​സ്കൂ​ൾ വി​ഭാ​ഗം പെ​ണ്‍​കു​ട്ടി​ക​ളു​ടെ മി​മി​ക്രി​യി​ൽ ചെ​ങ്ങ​രൂ​ർ സെ​ന്‍റ് തെ​രേ​സാ​സ് ബി​സി​എ​ച്ച്എ​സ്എ​സി​ലെ എ. ​ആ​ദി​ത്യ ഒ​ന്നാ​മ​തെ​ത്തി. മ​ത്സ​രി​ക്കാ​നു​ണ്ടാ​യി​രു​ന്ന നാ​ല് കു​ട്ടി​ക​ൾ​ക്കും എ ​ഗ്രേ​ഡ് ല​ഭി​ച്ചു.

ഗ​താ​ഗ​തം നി​രോ​ധി​ച്ചു ‌‌

ചു​ങ്ക​പ്പാ​റ: പാ​ടി​മ​ണ്‍ - കോ​ട്ടാ​ങ്ങ​ൽ - ചു​ങ്ക​പ്പാ​റ- ചാ​ലാ​പ്പ​ള​ളി റോ​ഡി​ൽ അ​ത്യാ​ൽ മു​ത​ൽ കോ​ട്ടാ​ങ്ങ​ൽ വ​രെ​യു​ള്ള ഭാ​ഗ​ത്ത് ടാ​റിം​ഗ് പ​ണി​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു മു​ത​ൽ ടാ​റിം​ഗ് ജോ​ലി​ക​ൾ തീ​രു​ന്ന​തു വ​രെ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​കും.ചാ​ലാ​പ്പ​ള​ളി​യി​ൽ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​ത്യാ​ൽ​വ​ഴി വാ​യ്പൂ​രി​ലേ​യ്ക്ക് തി​രി​ഞ്ഞ് പോ​കേ​ണ്ട​തും പാ​ടി​മ​ണ്‍ വ​ഴി ചാ​ലാ​പ്പ​ള്ളി​യി​ലേ​ക്കു വ​രു​ന്ന​വ ചു​ങ്ക​പ്പാ​റ​യി​ൽ നി​ന്നും തി​രി​ഞ്ഞ് പോ​കേ​ണ്ട​തു​മാ​ണെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര​ത്ത് ഉ​പ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.‌