‌തൊ​ഴി​ല്‍​ര​ഹി​ത വേ​ത​നം ‌‌
Wednesday, December 4, 2019 11:41 PM IST
അ​ടൂ​ർ: പ​ള​ളി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ നി​ല​വി​ല്‍ തൊ​ഴി​ല്‍​ര​ഹി​ത വേ​ത​നം കൈ​പ്പ​റ്റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ള്‍ ബാ​ങ്ക് പാ​സ് ബു​ക്കി​ന്‍റെ​യും ആ​ധാ​ര്‍ കാ​ര്‍​ഡി​ന്‍റെ​യും പ​ക​ര്‍​പ്പ്, വേ​ത​ന വി​ത​ര​ണ കാ​ര്‍​ഡ് എ​ന്നി​വ സ​ഹി​തം 31 ന​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ‌