ഡോ.​ജോ​ർ​ജ് മാ​ത്യു അ​നു​സ്മ​ര​ണം
Saturday, December 7, 2019 10:49 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​മു​ൻ സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​നും മു​ൻ എം​എ​ൽ​എ​യു​മാ​യി​രു​ന്ന ഡോ.​ജോ​ർ​ജ് മാ​ത്യു​വി​ന്‍റെ 36-ാം അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 15ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​ത്ത​നം​തി​ട്ട ചു​രു​ളി​ക്കോ​ട് ജോ​ർ​ജ് മാ​ത്യു മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ ന​ട​ക്കും.സ​മ്മേ​ള​നം പാ​ർ​ട്ടി ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ സി.​എ​ഫ്. തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി.​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജോ​യി ഏ​ബ്ര​ഹാം മു​ഖ്യ​അ​നു​സ്മ​ര​ണ​വും മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും.