പു​ല്ലു​മേ​ട് - സ​ന്നി​ധാ​നം പാ​ത​യി​ൽ പ​ക​ൽ യാ​ത്ര മാ​ത്രം
Sunday, December 8, 2019 11:07 PM IST
ശ​ബ​രി​മ​ല:​ പു​ല്ലു​മേ​ട് വ​ഴി സ​ന്നി​ധാ​ന​ത്തേ​ക്ക് ഈ ​തീ​ർ​ഥാ​ട​ന കാ​ല​ത്ത് ഇ​തേ​വ​രെ യാ​ത്ര ചെ​യ്ത​ത് 5337 പേ​ർ. ക​ഴി​ഞ്ഞ അ​ഞ്ച് വ​രെ​യു​ള്ള വ​നം​വ​കു​പ്പി​ന്‍റെ ക​ണ​ക്കാ​ണി​ത്.
വ്യാ​ഴാ​ഴ്ച ഒ​രു ദി​വ​സം മാ​ത്രം പു​ല്ലു​മേ​ട് വ​ഴി വ​ന്ന​ത് 389 പേ​രാ​ണ്. പു​ല്ലു​മേ​ട് വ​ഴി മ​ട​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​വാ​ണ്. ഡി​സം​ബ​ർ അ​ഞ്ച് വ​രെ​യു​ള്ള വ​നം​വ​കു​പ്പി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് പു​ല്ലു​മേ​ട് വ​ഴി മ​ട​ങ്ങി​യ​ത് 307 പേ​ർ മാ​ത്ര​മാ​ണ്.
വ​ണ്ടി​പ്പെ​രി​യാ​റി​ൽ​നി​ന്ന് 14 കി​ലോ മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ൽ സ​ത്രം എ​ന്ന സ്ഥ​ല​ത്തെ​ത്താം. സ​ത്ര​ത്തി​ലേ​ക്ക് ജീ​പ്പ് സ​ർ​വീ​സ് ഉ​ണ്ട്. അ​വി​ടെ​നി​ന്നാ​ണ് പു​ല്ലു​മേ​ട് വ​ഴി​യു​ള്ള കാ​ന​ന​യാ​ത്ര​യു​ടെ തു​ട​ക്കം. സ​ത്ര​ത്തി​ൽ നി​ന്ന് 12 മ​ണി​ക്കൂ​ർ കൊ​ണ്ടു മാ​ത്ര​മേ സ​ന്നി​ധാ​ന​ത്തെ​ത്താ​നാ​കൂ.
അ​തു​കൊ​ണ്ടു​ത​ന്നെ പ​ക​ൽ യാ​ത്ര മാ​ത്ര​മേ അ​നു​വ​ദി​ച്ചി​ട്ടു​ള്ളൂ. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു ശേ​ഷം സ​ത്ര​ത്തി​ൽ നി​ന്ന് ആ​രെ​യും സ​ന്നി​ധാ​ന​ത്തേ​ക്ക് ക​ട​ത്തി​വി​ടി​ല്ല.
ആ​ന​യും വ​ന്യ​മൃ​ഗ​ങ്ങ​ളു​മു​ള്ള കൊ​ടും​കാ​ട്ടി​ലൂ​ടെ​യാ​ണ് സാ​ഹ​സി​ക​യാ​ത്ര. ക​യ​റ്റം ഇ​ല്ലാ​ത്ത​തി​നാ​ൽ കാ​ട്ടി​ലൂ​ടെ​യു​ള്ള യാ​ത്ര​യി​ൽ ക്ഷീ​ണം ഉ​ണ്ടാ​കാ​റി​ല്ല.
വ​ന​പാ​ല​ക​രു​ടെ സ​ഹാ​യം വ​ഴി​മ​ധ്യേ ഉ​ണ്ടാ​കും. സ​ത്ര​ത്തി​ൽ നി​ന്ന് സ​ന്നി​ധാ​ന​ത്തെ​ത്താ​ൻ അ​ഞ്ചു മു​ത​ൽ ആ​റു മ​ണി​ക്കൂ​ർ വ​രെ എ​ടു​ക്കാം.