കെ. ​പ്ര​കാ​ശ് ബാ​ബു ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ചെ​യ​ർ​മാ​ൻ
Sunday, December 8, 2019 11:07 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ചെ​യ​ർ​മാ​നാ​യി വെ​യ്റ്റി ലി​ഫ്റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​കാ​ശ് ബാ​ബു​വും ക​ണ്‍​വീ​ന​റാ​യി ആ​ർ. പ്ര​സ​ന്ന​കു​മാ​റും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
പ്ര​ഫ.​റെ​ജി​നോ​ൾ​ഡ് വ​ർ​ഗീ​സ്, ക​ട​മ്മ​നി​ട്ട ക​രു​ണാ​ക​ര​ൻ, ആ​ർ. ഷൈ​ൻ, തോ​മ​സ് കോ​ശി, ടി.​ഐ. ഷെ​റീ​ക് മു​ഹ​മ്മ​ദ് എ​ന്നി​വ​രെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ത്തു.യോ​ഗ​ത്തി​ൽ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. രാ​ജീ​വ് സ​ന്നി​ഹി​ത​നാ​യി​രു​ന്നു.