കി​സാ​ൻ സ​ഭ സ​മ്മേ​ള​നം: സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു
Monday, December 9, 2019 10:54 PM IST
റാ​ന്നി: അ​ഖി​ലേ​ന്ത്യാ കി​സാ​ന്‍ സ​ഭ​യു​ടെ ജി​ല്ല​യി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി മ​ണ്ഡ​ലം ത​ല​ത്തി​ലെ സം​ഘാ​ട​ക സ​മ​തി രൂ​പീ​ക​രി​ച്ചു. സി​പി​ഐ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഡി.​സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.കി​സാ​ന്‍ സ​ഭ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ന്‍. ജി. ​പ്ര​സ​ന്ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മ​നോ​ജ് ച​ര​ളേ​ല്‍, കെ. ​സ​തീ​ഷ്, ടി.​പി. അ​നി​ല്‍​കു​മാ​ര്‍, അ​നീ​ഷ് ചു​ങ്ക​പ്പാ​റ, കെ.​ആ​ര്‍. ക്രി​സ്റ്റ​ഫ​ര്‍, എ​സ്.​എ​സ്. സു​രേ​ഷ്, വി.​ടി. ലാ​ല​ച്ച​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി എം.​വി. വി​ദ്യാ​ധ​ര​ന്‍ - ര​ക്ഷാ​ധി​കാ​രി, മ​നോ​ജ് ച​ര​ളേ​ല്‍ - ചെ​യ​ര്‍​മാ​ന്‍, കെ. ​സ​തീ​ഷ്, അ​നീ​ഷ് ചു​ങ്ക​പ്പാ​റ,ടി.​പി അ​നി​ല്‍​കു​മാ​ര്‍ ,ലി​സി ദി​വാ​ന്‍, ടി.​ജെ ബാ​ബു​രാ​ജ് - വൈ​സ് ചെ​യ​ര്‍​മാ​ന്‍​മാ​ര്‍, എ​ന്‍.​ജി പ്ര​സ​ന്ന​ന്‍ - ക​ണ്‍​വീ​ന​ര്‍, കെ.​ആ​ര്‍ ക്രി​സ്റ്റ​ഫ​ര്‍, ജോ​ജോ കോ​വൂ​ര്‍, പി.​ടി മാ​ത്യു,തെ​ക്കേ​പ്പു​റം വാ​സു​ദേ​വ​ന്‍ - ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍​മാ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.