ഖാ​ദി ഫെ​സ്റ്റ്: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Tuesday, December 10, 2019 10:48 PM IST
ആ​റ​ന്മു​ള: സെ​ന്‍റ​ർ ഫോ​ർ റൂ​റ​ൽ എം​പ്ലോ​യ്മെ​ന്‍റ് ആ​ൻ​ഡ് എ​ക്ക​ണോ​മി​ക് ഡ​വ​പ​ല്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​റ​ന്മു​ള​യി​ൽ 19 ന് ​ആ​രം​ഭി​ക്കു​ന്ന ആ​റ​ന്മു​ള ഖാ​ദി ഫെ​സ്റ്റി​ന്‍റെ "ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ പ്ര​ദ​ർ​ശ​നം' ലോ​ഗോ പ്ര​കാ​ശ​നം മു​ൻ മി​സോ​റാം ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നും ഗാ​ന്ധി​യ​ൻ പി.​എ​ന്‍. ഗോ​പി​നാ​ഥ​ൻ നാ​യ​രും സം​യു​ക്ത​മാ​യി നി​ർ​വ​ഹി​ച്ചു. ക്രീ​ഡ് സെ​ക്ര​ട്ട​റി എ. ​പോ​ൾ​രാ​ജ്, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം ടി.​ജെ. ഹ​രി​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മേ​ള 19നാ​രം​ഭി​ച്ച് ജ​നു​വ​രി 15ന് ​സ​മാ​പി​ക്കും.