മ​ണി​മ​ല ഹോ​ളി​ മെ​യ്ജൈ പ​ള്ളി​യി​ൽ വി​ശു​ദ്ധ പൂ​ജ​രാ​ജാ​ക്ക​ന്മാ​രു​ടെ തി​രു​നാ​ൾ
Friday, December 13, 2019 10:59 PM IST
മ​ണി​മ​ല: ഹോ​ളി മെ​യ്ജൈ ഫൊ​റോ​ന പ​ള്ളി​യി​ൽ അ​ദ്ഭു​ത​പ്ര​വ​ർ​ത്ത​ക​രാ​യ വി​ശു​ദ്ധ പൂ​ജ​രാ​ജാ​ക്ക​ന്മാ​രു​ടെ തി​രു​നാ​ൾ 30 മു​ത​ൽ ജ​നു​വ​രി ഏ​ഴു വ​രെ ന​ട​ക്കും. 30ന് ​പു​ല​ർ​ച്ചെ 5.30ന് ​മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​വ​ർ​ഗീ​സ് വെ​ട്ടു​കു​ഴി​യി​ൽ, വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​ർ​ജ് കൊ​ച്ചു​പ​റ​ന്പി​ൽ, തു​ട​ർ​ന്ന് പൂ​ർ​വി​കാ​നു​സ്മ​ര​ണം, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.
31ന് ​രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​തോ​മ​സ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, എ​ട്ടു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 വ​രെ വി​വി​ധ കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രാ​ധ​ന. 3.30ന് ​പൊ​തു​ആ​രാ​ധ​ന, വൈ​കു​ന്നേ​രം നാ​ലി​ന് മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​മ​നോ​ജ് ക​റു​ക​യി​ൽ.
ജ​നു​വ​രി ഒ​ന്നി​ന് പു​ല​ർ​ച്ചെ 5.30ന് ​മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​മ​നോ​ജ് പൂ​ത്തൊ​ട്ടാ​ൽ സി​എം​ഐ, ഏ​ഴി​ന് മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​ർ​ജ് വാ​ത്യാ​ക​രി, വൈ​കു​ന്നേ​രം 5.30ന് ​സെ​ന്‍റ് ബേ​സി​ൽ പ​ള്ളി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച് മ​ണി​മ​ല ഹോ​ളി​മെ​യ്ജൈ പ​ള്ളി, വി​ശു​ദ്ധ മ​റി​യം ത്രേ​സ്യാ ക​ണ്‍​വ​ൻ​ഷ​ൻ ന​ഗ​റി​ലേ​ക്ക് ബൈ​ബി​ൾ റാ​ലി. തു​ട​ർ​ന്ന് പാ​ലാ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബൈ​ബി​ൾ പ്ര​തി​ഷ്ഠ, വ​ച​ന​പ്ര​ഘോ​ഷ​ണം - ഫാ. ​ജോ​ണ്‍ മ​ണ​ക്കു​ന്നേ​ൽ.
ര​ണ്ടി​ന് പു​ല​ർ​ച്ചെ 5.45 ന് ​മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​പ്രി​ന്‍റോ കു​ര്യാ​സ്, ഏ​ഴി​ന് മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​നി​ജോ ളാ​നി​ത്തോ​ട്ടം സി​എം​ഐ, വൈ​കു​ന്നേ​രം 5.30ന് ​വ​ച​ന​പ്ര​ഘോ​ഷ​ണം - ഫാ. ​ജോ​സ​ഫ് ക​ടു​പ്പി​ൽ, രാ​ത്രി 8.30ന് ​ആ​രാ​ധ​ന. മൂ​ന്നി​ന് രാ​വി​ലെ 5.30ന് ​മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ചാ​ക്കോ ഇ​ട​മു​റി​യി​ൽ, ഏ​ഴി​ന് മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​സ​ഫ് പു​തു​പ്പ​റ​ന്പി​ൽ, വൈ​കു​ന്നേ​രം 5.45ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും, രാ​ത്രി 8.30ന് ​ആ​രാ​ധ​ന.
നാ​ലി​ന് രാ​വി​ലെ 5.30ന് ​മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജ​യിം​സ് പു​ളി​ച്ചു​മാ​ക്ക​ൽ എം​സി​ബി​എ​സ്, ഏ​ഴി​ന് മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​റോ​യി തൂ​ന്പു​ങ്ക​ൽ, വൈ​കു​ന്നേ​രം 5.45ന് ​വ​ച​ന​പ്ര​ഘോ​ഷ​ണം - റ​വ.​ഡോ. തോ​മ​സ് കോ​ഴി​മ​ല എം​സി​ബി​എ​സ്. തു​ട​ർ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ക​ൺ​വ​ൻ​ഷ​ൻ സ​മാ​പ​ന​സ​ന്ദേ​ശം ന​ൽ​കും. രാ​ത്രി 8.30ന് ​ആ​രാ​ധ​ന.
പി​ണ്ടി​കു​ത്തി തി​രു​നാ​ൾ ദി​ന​മാ​യ അ​ഞ്ചി​ന് പു​ല​ർ​ച്ചെ 5.30ന് ​മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​വ​ർ​ഗീ​സ് വെ​ട്ടു​കു​ഴി​യി​ൽ, രാ​വി​ലെ 7.30ന് ​സാ​ഗ​ർ രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജ​യിം​സ് അ​ത്തി​ക്ക​ളം വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും.
10.30ന് ​മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ഐ​സ​ക് ആ​ല​ഞ്ചേ​രി, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ഷാ​ജി തു​ന്പേ​ച്ചി​റ​യി​ൽ, വൈ​കു​ന്നേ​രം 4.45ന് ​ക​റി​ക്കാ​ട്ടൂ​ർ ക​പ്പേ​ള​യി​ൽ മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​ബി മം​ഗ​ല​ത്ത്ക​രോ​ട്ട് സി​എം​ഐ, പ്ര​സം​ഗം - ഫാ. ​ഫീ​ലി​പ്പോ​സ് തു​ണ്ടു​മാ​ലി​ച്ചി​റ സി​എം​ഐ, രാ​ത്രി ഏ​ഴി​ന് ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ക​റി​ക്കാ​ട്ടൂ​ർ ക​പ്പേ​ള​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച് മ​ണി​മ​ല ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി തി​രി​കെ പ​ള്ളി​യി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് കാ​ഴ്ച​വയ്​പ്പ്, ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ, ​ആ​കാ​ശ​വി​സ്മ​യം.
ദ​ന​ഹാ​ത്തി​രു​നാ​ൾ ദി​ന​മാ​യ ആ​റി​ന് പു​ല​ർ​ച്ചെ 5.30ന് ​മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​ണ്‍ വി. ​ത​ട​ത്തി​ൽ. 7.30ന് ​ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും,
10.30ന് ​റാ​സ കു​ർ​ബാ​ന - ഫാ. ​മാ​ത്യു കു​ഴി​ക്കാ​ട്ട്, പ്ര​സം​ഗം - ഫാ. ​ജോ​സ​ഫ് സെ​ൽ​ബി പു​തു​വീ​ട്, ഉ​ച്ച​ക​ഴി​ഞ്ഞ് 2.15ന് ​മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, തു​ട​ർ​ന്ന് ആ​ല​പ്പു​ഴ ല​ത്തീ​ൻ രൂ​പ​ത മെ​ത്രാ​ൻ റ​വ.​ഡോ. ജ​യിം​സ് ആ​നാ​പ​റ​ന്പി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ​കു​ർ​ബാ​ന. ഫാ. ​ജോ​സ​ഫ് കു​റ്റി​ക്കാ​ട്ടി​ൽ, ഫാ. ​ഐ​സ​ക് പ​ടി​ഞ്ഞാ​റേ​ക്കു​റ്റ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും.
തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, വൈ​കു​ന്നേ​രം 5.30ന് ​മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​നോ​ബി​ൻ മ​ടേ​ലി​ൽ സി​എം​ഐ, രാ​ത്രി 7.30ന് ​ക​ലാ​സ​ന്ധ്യ​യും ക​രോ​ക്കെ ഗാ​ന​മേ​ള​യും.
ഇ​ട​വ​ക തി​രു​നാ​ൾ ദി​ന​മാ​യ ഏ​ഴി​ന് പു​ല​ർ​ച്ചെ 5.30ന് ​മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​സ് മേ​ലേ​ട്ട്കൊ​ച്ചി​യി​ൽ സി​എ​സ്ടി, 7.30ന് ​മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന. തു​ട​ർ​ന്ന് സീ​റോ മ​ല​ങ്ക​ര റീ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​കോ​ശി മ​ണ്ണി​ൽ, 10ന് ​മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​ബി പ​രു​വ​പ്പ​റ​ന്പി​ൽ, പ്ര​സം​ഗം ഫാ. ​സ്റ്റാ​ൻ​ലി പു​ള്ളോ​ലി​ക്ക​ൽ,
ഉ​ച്ച​ക​ഴി​ഞ്ഞ് 2.15ന് ​മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജി​ൻ​സ് മാ​ത്യു ഇ​ളം​പ്ലാ​ക്ക​ൽ എം​സി​ബി​എ​സ്, പ്ര​സം​ഗം -ഫാ. ​ജോ​മോ​ൻ ക​ട​പ്രാ​കു​ന്നേ​ൽ, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം - ഫാ. ​ബി​ജോ​യി അ​റ​യ്ക്ക​ൽ, വൈ​കു​ന്നേ​രം 5.15ന് ​മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​ണ്‍​സ​ണ്‍ തു​ണ്ടി​യി​ൽ, 6.45ന് ​കൊ​ടി​യി​റ​ക്ക്, ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ, ​നാ​ട​കം.