ക​ട​യ​ട​പ്പു സ​മ​ര​വും പ്ര​തി​ഷേ​ധ ധ​ർ​ണ​യും ‌‌നടത്തി
Friday, December 13, 2019 11:01 PM IST
മ​ല്ല​പ്പ​ള്ളി: ആ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചുകൊ​ണ്ട് കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റസ്റ്ററ​ന്‍റ് അ​സോ​സി​യേ​ഷ​ൻ മ​ല്ല​പ്പ​ള്ളി യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല്ല​പ്പ​ള്ളി​യി​ൽ ക​ട​യ​ട​പ്പ് സ​മ​രവും പ്ര​തി​ഷേ​ധ ധ​ർ​ണ​യും പ്ര​ക​ട​ന​വും ന​ട​ത്തി. ധ​ർ​ണ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ആ​ന​ന്ദ​ഭ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​മ്മ​ൻ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം. രാ​ജു മാ​ണി​ക്യം കോ​ന്നി, എ.​വി. ഷാ​ജ​ഹാ​ൻ, മു​രു​ക​ൻ, തോ​മ​സു​കു​ട്ടി, വേ​ണു​ഗോ​പാ​ൽ, സ​ന്തോ​ഷ് മാ​ത്യു, ശ​ശി ഐ​സ​ക്ക്, ന​ന്ദ​കു​മാ​ർ, ലി​സി അ​നു, രാ​ജു ക​ള​പ്പു​ര, ബാ​ല​കൃ​ഷ്ണ​ക്കു​റു​പ്പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌