‌യൂ​ണി​റ്റ് സ​മ്മേ​ള​നം
Saturday, December 14, 2019 11:09 PM IST
മ​ല്ല​പ്പ​ള്ളി: കെ​എ​സ്എ​സ്പി​എ കു​ന്ന​ന്താ​നം യൂ​ണി​റ്റ് സ​മ്മേ​ള​നം സി.​പി. ഓ​മ​ന​കു​മാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ. ​എ​ൻ. വി​ശ്വ​നാ​ഥ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​ല​ക്ക​യ​റ്റം​മൂ​ലം പൊ​റു​തി​മു​ട്ടു​ന്ന ജ​ന​ത​യ്ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന അ​ടി​യ​ന്ത​ര ന​ട​പ​ടി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സ്വീ​ക​രി​ക്കു​ക, പെ​ൻ​ഷ​ൻ​കാ​രു​ടെ ഡി​എ കു​ടി​ശി​ക ഉ​ട​ൻ അ​നു​വ​ദി​ക്കു​ക, ഇ​ട​ക്കാ​ലാ​ശ്വാ​സം അ​നു​വ​ദി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം .​ജെ. ഫി​ലി​പ്പോ​സ്, ട്ര​ഷ​റ​ർ പി.​എം. മ​ത്താ​യി, സു​മ​തി​ക്കു​ട്ടി​യ​മ്മ, ടി. ​ജി രാ​ധാ​കൃ​ഷ്ണ കൈ​മ​ൾ, കെ.​എം വി​ജ​യ​മ്മ, റെ​യ്ച്ച​ല​മ്മ ജോ​ൺ, കു​രു​വി​ള കെ., ​ജോ​ൺ ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി ജോ​ൺ ചെ​റി​യാ​ൻ - പ്ര​സി​ഡ​ന്‍റ്, സി.​പി ഓ​മ​ന​കു​മാ​രി - വൈ​സ് പ്ര​സി​ഡ​ന്‍റ്, ടി. ​ജി രാ​ധാ​കൃ​ഷ്ണ കൈ​മ​ൾ - സെ​ക്ര​ട്ട​റി, രാ​ജീ​വ് കു​മാ​ർ - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.