സീ​മ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് 29 മു​ത​ൽ
Saturday, December 14, 2019 11:12 PM IST
തി​രു​വ​ല്ല: തി​രു​മൂ​ല​പു​രം സീ​മെ​ൻ​സ് ഫു​ട്ബോ​ൾ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ള​രി​ക്ക​ൽ കെ. ​എ​ൻ. ഗം​ഗാ​ധ​ര പ​ണി​ക്ക​ർ മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​ക്കു വേ​ണ്ടി​യു​ള്ള അ​ഖി​ല കേ​ര​ള സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് 29 മു​ത​ൽ 2020 ജ​നു​വ​രി അ​ഞ്ചു വ​രെ തി​രു​മൂ​ല​പു​രം എ​സ്എ​ൻ​വി ഹൈ​സ്‌​കൂ​ൾ മൈ​താ​നി​യി​ൽ ന​ട​ക്കും.
കേ​ര​ള​ത്തി​ലെ എ​ട്ട് പ്ര​മു​ഖ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. ജൂ​ണി​യ​ർ, വെ​റ്റ​റ​ൻ​സ് മ​ത്സ​ര​ങ്ങ​ളും ഇ​തി​നോ​ടൊ​പ്പം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ടി.​പി ഫി​ലി​പ്പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ടി. ​എ. റെ​ജി കു​മാ​ർ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും എം. ​എ​ൻ. ര​ഘു​കു​മാ​ർ ജോ​യി​ന്‍റ് ക​ൺ​വീ​ന​റു​മാ​യി ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി​യും വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളും രൂ​പീ​ക​രി​ച്ചു.