എം​ജി​ഒ​സി​എം സീ​നി​യ​ർ ഫ്ര​ണ്ട്സ് സ​മ്മേ​ള​നം
Monday, January 20, 2020 10:58 PM IST
പ​ത്ത​നം​തി​ട്ട: ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ മാ​ത്യൂ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ​യു​ടെ ഓ​ർ​മ​പ്പെ​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​നം സീ​നി​യ​ർ ഫ്ര​ണ്ട്സ് സ​മ്മേ​ള​നം 26നു ​രാ​വി​ലെ 10 മു​ത​ൽ ശാ​സ്താം​കോ​ട്ട മാ​ർ ഏ​ലി​യാ ചാ​പ്പ​ലി​ൽ ന​ട​ത്തും.
സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി കെ. ​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ. ​ജീ​സ​ണ്‍ പി. ​വി​ത്സ​ണ്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും പ​ത്ത​നാ​പു​രം മൗ​ണ്ട് താ​ബോ​ർ ട്രെ​യി​നിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​റോ​സ​മ്മ ഫി​ലി​പ്പ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും.