ഇ​ല​ന്തൂ​രി​ൽ നെ​ല്ല്, ക​രി​ന്പു​കൃ​ഷി​ക​ൾ​ക്കു പ്രോ​ത്സാ​ഹ​നം, ജൈ​വ​കൃ​ഷി​ക്കു പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ ‌
Tuesday, January 21, 2020 10:38 PM IST
‌‌ഇ​ല​ന്തൂ​ര്‍: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന കോ​ഴ​ഞ്ചേ​രി, മ​ല്ല​പ്പു​ഴ​ശേ​രി, ഇ​ല​ന്തൂ​ര്‍, നാ​ര​ങ്ങാ​നം, ഓ​മ​ല്ലൂ​ര്‍, ചെ​ന്നീ​ര്‍​ക്ക​ര എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നെ​ല്‍​കൃ​ഷി വി​ക​സ​ന രം​ഗ​ത്ത് മു​ന്നേ​റ്റം ന​ട​ത്തു​ന്ന​തി​നും ക​രി​മ്പു കൃ​ഷി പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ര്‍​വ​ഹി​ച്ചു.
ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​രി​മ്പ് വി​ക​സ പ​ദ്ധ​തി, ക​രി​മ്പ് ത​ല​ക്കം വി​ത​ര​ണം എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. കൃ​ഷി വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ നെ​ല്ല് കു​ത്തു​ന്ന പോ​ര്‍​ട്ട​ബി​ള്‍ മി​ല്‍ അ​നു​വ​ദി​ക്കു​മെ​ന്നും ക​രി​മ്പ് ക​ര്‍​ഷ​ക​ര്‍​ക്കു​വേ​ണ്ടി ഇ​ല​ന്തൂ​ര്‍ ശ​ര്‍​ക്ക​ര വി​പ​ണി​യി​ലെ​ത്തി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ സ​ഹാ​യി​ക്കു​മെ​ന്നും വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ പ​റ​ഞ്ഞു.
ഓ​മ​ല്ലൂ​ര്‍, ചെ​ന്നീ​ര്‍​ക്ക​ര, ഇ​ല​ന്തൂ​ര്‍, മ​ല്ല​പ്പു​ഴ​ശേ​രി, കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ത്തോ​ളം ക​ര്‍​ഷ​ക​ര്‍ ക​രി​മ്പ് ത​ല​ക്കം ഏ​റ്റ് വാ​ങ്ങി. 1985 ന് ​ശേ​ഷം മ​ധ്യ​തി​രു​വി​താം​കൂ​റി​ല്‍ നി​ല​ച്ചു​പോ​യ ക​രി​മ്പ് കൃ​ഷി തി​രി​കെ കൊ​ണ്ടു​വ​രാ​ന്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടു​കൂ​ടി മ​ല്ല​പ്പു​ഴ​ശേ​രി, കോ​ഴ​ഞ്ചേ​രി, ഇ​ല​ന്തൂ​ര്‍, ചെ​ന്നീ​ര്‍​ക്ക​ര, ഓ​മ​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 10 ക​ര്‍​ഷ​ക​ര്‍ മു​മ്പോ​ട്ടു​വ​ന്നു.
2015 ല്‍ 50 ​ഹെ​ക്ട​റി​ല്‍ താ​ഴെ നെ​ല്‍​കൃ​ഷി​യു​ണ്ടാ​യി​രു​ന്ന ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്കി​ല്‍ 2019 ഡി​സം​ബ​ര്‍ 31 ആ​യ​പ്പോ​ള്‍ 275 ഹെ​ക്ട​ര്‍ നെ​ല്‍​കൃ​ഷി വ്യാ​പി​പ്പി​ക്കു​വാ​ന്‍ 80 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് ക​ഴി​ഞ്ഞ നാ​ല് വ​ര്‍​ഷ​മാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ചെ​ല​വ​ഴി​ച്ചി​രി​ക്കു​ന്ന​ത്. നെ​ല്‍​കൃ​ഷി​യി​ല്‍ 100 ശ​ത​മാ​നം പ​ദ്ധ​തി വി​ഹി​ത​വും ചെ​ല​വ​ഴി​ച്ചു. നെ​ല്‍​ക​ര്‍​ഷ​ക​രെ ആ​ദ​രി​ക്ക​ലി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി​യും നി​ര്‍​വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​സി തോ​മ​സ്, പ​ത്ത​നം​തി​ട്ട പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ മ​ധു ജോ​ര്‍​ജ് മ​ത്താ​യി കാ​ര്‍​ഷി​ക വി​ക​സ​ന​പ​ദ്ധ​തി​ക​ളെ​കു​റി​ച്ച് പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ബ്ല​സി മ​റി​യം ജോ​ണ്‍ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണ​വും പ​ത്ത​നം​തി​ട്ട കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ടി.​ജെ. ജോ​ര്‍​ജ് ബോ​ബി ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണ​വും ന​ട​ത്തി. പ​ന്ത​ളം എ​സ്എ​സ്എ​ഫ് കൃ​ഷി ഓ​ഫീ​സ​ര്‍ വി​മ​ല്‍​കു​മാ​ര്‍ ക​രി​മ്പു കൃ​ഷി​യും മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​ത്പാ​ദ​ന​വും വി​പ​ണ​ന​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ ക്ലാ​സെ​ടു​ത്തു.
ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​എ​സ്. പാ​പ്പ​ച്ച​ന്‍, ജെ. ​ഇ​ന്ദി​രാ​ദേ​വി, എ​ന്‍. ശി​വ​രാ​മ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സി​ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി​ജി​ലി പി. ​ഈ​ശോ, എ.​എ​ന്‍. ദീ​പ, ജോ​ണ്‍ വി. ​തോ​മ​സ്, എം.​ബി. സ​ത്യ​ന്‍, ആ​ലീ​സ് ര​വി, ര​മാ​ദേ​വി, സാ​ലി തോ​മ​സ്, വ​ത്സ​മ്മ മാ​ത്യു, ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി.​പി. രാ​ജേ​ഷ് കു​മാ​ര്‍, കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ് പ്ര​കാ​ശ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. യോ​ഗ​ത്തി​ല്‍ 400 പേ​ര്‍​ക്ക് ഗു​ണ​മേ​ന്മ​യേ​റി​യ ഇ​ഞ്ചി, മ​ഞ്ഞ​ള്‍ വി​ത്ത​ട​ങ്ങി​യ പ​ത്തു കി​ലോ​യോ​ളം വ​രു​ന്ന കൃ​ഷി​ക്കാ​വ​ശ്യ​മാ​യ കി​റ്റും 1000 രൂ​പ​യു​ടെ ജൈ​വ വ​ള​വും അ​ട​ങ്ങു​ന്ന കി​റ്റ് വി​ത​ര​ണം ചെ​യ്തു. അ​ഞ്ചു ല​ക്ഷം രൂ​പ മു​ത​ല്‍​മു​ട​ക്കി​ല്‍ ഏ​ഴ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 400 ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളാ​ണു വി​ത​ര​ണം ചെ​യ്ത​ത്. ‌