വ​ലി​യ​കു​ന്നം സ്കൂ​ൾ ശ​താ​ബ്ദി ഉ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, January 23, 2020 10:49 PM IST
കു​ന്പ​ള​ന്താ​നം: വ​ലി​യ​കു​ന്നം സെ​ന്‍റ് മേ​രീ​സ് വി​എ​ച്ച്എ​സ്എ​സ് ശ​താ​ബ്ദി ഉ​ദ്ഘാ​ട​നം ഇ​ന്നു ന​ട​ക്കും. രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ രാ​ജ്യ​സ​ഭ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ.​പി.​ജെ. കു​ര്യ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ, ഡോ.​ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.