മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Thursday, January 23, 2020 10:51 PM IST
തി​രു​വ​ല്ല: കാ​വും​ഭാ​ഗം സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ ക​ത്തീ​ഡ്ര​ലി​ലെ വി​ശ്വാ​സ സം​ര​ക്ഷ​ ണ സ​മി​തി​യു​ടെ​യും ജോ​യി ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ളെ രാ​വി​ലെ പ​ത്ത് മു​ത​ല്‍ വൈ​കു​ന്നേ​ രം അ​ഞ്ചു വ​രെ ദേ​വാ​ല​യ​ങ്ക​ണ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ക്കും.
യാ​ക്കോ​ബാ​യ സ​ഭ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും.
കാ​ര്‍​ഡി​യോ​ള​ജി ഗൈ​ന​ക്കോ​ള​ജി, ശി​ശു​രോ​ഗം, അ​സ്ഥി​രോ​ഗം, നേ​ത്ര​രോ​ഗ വി​ഭാ​ഗം, ജ​ന​റ​ല്‍ മെ​ഡി​സി​ന്‍, ദ​ന്ത​രോ​ഗം, ത്വ​ക്ക് രോ​ഗം എ​ന്നി വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ന്മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്. ക്യാ​മ്പി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ന്‍ രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കും.