യൂ​ത്ത് അ​സം​ബ്ലി നാ​ളെ
Friday, January 24, 2020 10:54 PM IST
പ​ത്ത​നം​തി​ട്ട: വൈ​എം​സി​എ സൗ​ത്ത് വെ​സ്റ്റ് ഇ​ന്ത്യ റീ​ജി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വൈ​എം​സി​എ യു​ടെ ശ​തോ​ത്ത​ര പ്ലാ​റ്റി​നം ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ പ​ത്ത​നം​തി​ട്ട വൈ​എം​സി​എ ഹാ​ളി​ൽ​യൂ​ത്ത് അ​സം​ബ്ലി 2020 സം​ഘ​ടി​പ്പി​ക്കും.സം​സ്ഥാ​ന ചെ​യ​ർ​പേ​ഴ്സ​ണ്‍ കു​മാ​രി കു​ര്യാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലി​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ളാ കൗ​ണ്‍​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ഉ​പാ​ധ്യ​ക്ഷ​ൻ ഡോ. ​ലേ​ബി ഫി​ലി​പ്പ് മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ റോ​സി​ലി​ൻ സ​ന്തോ​ഷ് മു​ഖ്യാ​തി​ഥി​യും ആ​യി​രി​ക്കും. മു​ൻ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പ്ര​ഫ. ജോ​യ് സി. ​ജോ​ർ​ജ് യു​വ​ജ​ന സ​ന്ദേ​ശം ന​ൽ​കും.