ചി​ത്ര​ര​ച​നാ മ​ത്സ​രം ‌
Friday, January 24, 2020 11:01 PM IST
കോ​ഴ​ഞ്ചേ​രി: റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി കോ​ഴ​ഞ്ചേ​രി​യി​ലെ ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി​യാ​യ ഫാ​ക്ക​സ് ചി​ത്ര​ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും.
ഇന്നു രാ​വി​ലെ 10ന്് ​സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ന​വ​തി ഹാ​ളി​ലാ​ണ് മ​ത്സ​രം. ന്ധ​ദേ​ശീ​യോ​ദ്ഗ്ര​ഥ​നം​ന്ധ വി​ഷ​യ​ത്തി​ലാ​ണ ്മ​ത്സ​രം. ഇ​ല​ന്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം ​ചി​ത്ര​ര​ച​നാ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഫാ​ക്ക​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ ഫി​ലി​പ്പോ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. വി. ​മ​നോ​ജ്കു​മാ​ർ, ട്ര​ഷ​റാ​ർ മാ​മ്മ​ൻ എം. ​മാ​മ്മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ‌