വാ​ർ​ഷി​കം ഇ​ന്ന് ‌
Saturday, January 25, 2020 10:59 PM IST
തി​രു​വ​ല്ല: കേ​ര​ള സ്റ്റേ​റ്റ് പെ​ൻ​ഷ​നേ​ഴ്‌​സ് യൂ​ണി​യ​ൻ നെ​ടു​മ്പ്രം യൂണി​റ്റ് വാ​ർ​ഷി​കം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് മ​ണി​പ്പു​ഴ ഗാ​യ​ത്രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി.​സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. യു​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി.​ഇ.​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​ക്ര​ട്ട​റി കെ.​വേ​ണു​ഗോ​പാ​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. ‌