പൂ​ർ​വ​വി​ദ്യാ​ർ​ഥി - അ​ധ്യാ​പ​ക സ​മ്മേ​ള​നം ഇ​ന്ന് ‌
Saturday, January 25, 2020 10:59 PM IST
തി​രു​വ​ല്ല: മാ​ർ​ത്തോ​മ്മാ കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി -അ​ധ്യാ​പ​ക സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 9.30മു​ത​ൽ കോ​ള​ജി​ൽ ന​ട​ക്കും. വി​ക്രം സാ​രാ​ഭാ​യ് സ്‌​പേ​സ് സെ​ന്‍റ​ർ മു​ൻ ഡെ​പ്യു​ട്ടി ഡ​യ​റ​ക്ട​റും ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്‌​പേ​സ് ടെ​ക്‌​നോ​ള​ജി എ​മി​റ​റ്റ്സ് പ്ര​ഫ​സ​റു​മാ​യ പൂ​ർ​വ​വി​ദ്യാ​ർ​ഥി ഡോ.​കെ.​എ​ൻ.​നൈ​നാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. 9847535454.‌