തൃ​ച്ചേ​ന്ദ​മം​ഗ​ലം ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വം
Thursday, February 20, 2020 10:48 PM IST
അ​ടൂ​ർ: പെ​രി​ങ്ങ​നാ​ട് തൃ​ച്ചേ​ന്ദ​മം​ഗ ലം ​മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം 24 ന് ​കൊ​ടി​യേ​റി മാ​ർ​ച്ച് നാ​ലി​ന് ആ​റാ​ട്ടോ​ടു കൂ​ടി സ​മാ​പി​ക്കും.

24 ന് ​രാ​വി​ലെ 11.20 ന് ​താം​ബൂ​ല സ​മ​ർ​പ്പ​ണം, ഉ​ട​യാ​ൻ ന​ട​യി​ൽ ക​ര​വി​ളി​ക്ക​ൽ, 11.30 മു ​ത​ൽ 3.30 വ​രെ കൊ​ടി​യേ​റ്റ് സ​ദ്യ, വൈ​കു​ന്നേ​രം 5.30ന് ​മേ​ജ​ർ​സെ​റ്റ് പ​ഞ്ച വാ​ദ്യം, രാ​ത്രി 7.15നും 7.45 ​നും മ​ധ്യേ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര്, ക്ഷേ​ത്രം മേ​ൽ​ശാ​ന്തി പ്ര​തീ​ഷ് ഭ​ട്ട​തി​രി എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ടി​യേ​റ്റ്, 8.15 മു​ത​ൽ ആ​കാ​ശ​വി​സ്മ​യ കാ​ഴ്ച, ഒ​ന്പ​തി​ന് പു​ഷ്പാ​ഭി​ഷേ​കം, പു​ഷ്പാ​ല​ങ്കാ​രം, 25 ന് ​രാ​വി​ലെ11.30​ന് ഉ​ത്സ​വ​ബ​ലി ,12.30 ന് ​ഉ​ത്സ​വ​ബ​ലി ദ​ർ​ശ​നം, വൈ​കി​ട്ട് 5.30ന് ​സോ​പാ​ന സം​ഗീ​തം, രാ​ത്രി ഒ​ന്പ​തി​ന് നൃ​ത്ത​നാ​ട​കം,

26 ന് ​രാ​വി​ലെ 11.30 ന് ​ഉ​ത്സ​വ​ബ​ലി, 12.30ന് ​ഉ​ത്സ​വ​ബ​ലി ദ​ർ​ശ​നം, വൈ​കു​ന്നേ​രം ആ​റി​ന് സോ​പാ​ന​സം​ഗീ​തം, രാ​ത്രി എ​ട്ടി​ന് ചെ​ണ്ട അ​ര​ങ്ങേ​റ്റം, രാ ​ത്രി 8.30ന് ​നൃ​ത്ത​നാ​ട​കം,27 ന് ​രാ​വി​ലെ 10ന് ​ഘൃ​ത​ധാ​ര, 10.45 ന് ​ക​ള​ഭാ​ഭി​ഷേ​കം, 11.30 ഉ​ത്സ​വ​ബ​ലി, 12.30ന് ​ഉ​ത്സ​വ​ബ​ലി ദ​ർ​ശ​നം, വൈ​കി​ട്ട് 5.30ന് ​ഓ​ട്ട​ൻ തു​ള്ള​ൽ, രാ​ത്രി ഏ​ഴി​ന് ഫ്യൂ​ഷ​ൻ, രാ‌​ത്രി ഒ​ന്പ​തി​ന് കാ​ക്ക​ര​ശി നാ​ട​കം,
28 ന് ​രാ​വി​ലെ 10.30ന് ​ക​ള​ഭാ​ഭി​ഷേ​കം,11.30 ന് ​ഉ​ത്സ​വ​ബ​ലി 12.30ന് ​ഉ​ത്സ​വ​ബ​ലി ദ​ർ​ശ​നം, വൈ​കു​ന്നേ​രം 5.30 മു​ത​ൽ​സോ​പാ​ന സം​ഗീ​തം, രാ​ത്രി 7 ന് ​ക​ഥാ​പ്ര​സം​ഗം, രാ​ത്രി ഒ​ന്പ​തി​ന് ചി​ന്ത് പാ​ട്ട്, 29 ന് ​രാ​വി​ലെ10.30 മു​ത​ൽ ക​ള​ഭാ​ഭി​ഷേ​കം, 11.30 ന് ​ഉ​ത്സ​വ​ബ​ലി, 12.30ന് ​ഉ​ത്സ​വ​ബ​ലി ദ​ർ​ശ​നം, വൈ​കു​ന്നേ​രം 5.30 ന് ​പാ​ഠ​കം, രാ​ത്രി 7 ന് ​നൃ​ത്ത​രാ​വ്, രാ​ത്രി 9 ന് ​നാ​ട​കം, മാ​ർ​ച്ച് ഒ​ന്നി​ന് രാ​വി​ലെ 11.30ന് ​ഉ​ത്സ​വ​ബ​ലി, 12.30ന് ​ഉ​ത്സ​വ​ബ​ലി ദ​ർ​ശ​നം വൈ​കു​ന്നേ​രം 5.30ന് ​സോ​പാ​ന സം​ഗീ​തം, 6.30ന് ​പു​ഷ്പാ​ഭി​ഷേ​കം, പു​ഷ്പാ​ല​ങ്കാ​രം, രാ​ത്രി ഏ​ഴി​ന് ഭ​ക്തി​ഗാ​ന സു​ധ, ഒ​ന്പ​തി​ന് സി​നി​മാ താ​രം അ​നു​ശ്രീ​യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, മാ​ർ​ച്ച് ര​ണ്ടി​നു രാ​വി​ലെ 11.30 ന് ​ഉ​ത്സ​വ​ബ​ലി, 12.30 ന് ​ഉ​ത്സ​വ​ബ​ലി ദ​ർ​ശ​നം വൈ​കു​ന്നേ​രം 5.30ന് ​ചാ​ക്യാ​ർ​കൂ​ത്ത്, 6.30ന് ​പു​ഷ്പാ​ഭി​ഷേ​കം, പു​ഷ്പാ​ല​ങ്കാ​രം, രാ​ത്രി ഏ​ഴി​ന് നാ​മാ​ർ​ച്ച​ന, എ​ട്ടി​ന് ഫ്യൂ​ഷ​ൻ,

മൂ​ന്നി​ന് രാ​വി​ലെ 11.30 ന് ​ഉ​ത്സ​വ​ബ​ലി, 12.30ന് ​ഉ​ത്സ​വ​ബ​ലി ദ​ർ​ശ​നം, വൈ​കു​ന്നേ​രം 5.30ന് ​വി​ല്ല​ടി ച്ചാം ​പാ​ട്ട് കൈ​ലാ​സ​നാ​ഥ​ൻ, 6.30 ന് ​പു​ഷ്പാ​ഭി​ഷേ​കം പു​ഷ്പാ​ല​ങ്കാ​രം, രാ​ത്രി എ​ട്ടി​ന് നാ​ട്ടു​പാ​ട്ട്, 11ന് ​പ​ള്ളി​വേ​ട്ട. ആ​റാ​ട്ട് ദി​വ​സ​മാ​യ നാ​ലി​ന് ഉ​ച്ച​ക​ഴി​ഞ്ഞു 3.30ന് ​ആ​റാ​ട്ട് എ​ഴു​ന്ന​ള്ളി​പ്പ് . വൈ​കു​ന്നേ​രം നാ​ലി​ന് തൃ​ച്ചേ​ന്ദ​മം​ഗ​ലം കെ​ട്ടു​കാ​ഴ്ച്ച. രാ​ത്രി 7 ന് ​നാ​ദ​സ്വ​ര​ക്ക​ച്ചേ​രി. ക​ലൈ​മാ​മ​ണി ചെ​ന്നൈ വീ​ര​മ​ണി രാ​ജു​വും സം​ഘ​വും ന​യി​ക്കു​ന്ന ഗാ​നാ​ഞ്ജ​ലി, 12 ന് ​നൃ​ത്ത നാ​ട​കം, പു​ല​ർ​ച്ചെ മൂ​ന്നി​ന് ആ​റാ​ട്ടി​ന് ശേ​ഷം തി​രി​ച്ചെ​ഴു​ന്ന​ള്ള​ത്ത് 4.30ന് ​കൊ​ടി​യി​റ​ക്ക്, വ​ലി​യ കാ​ണി​ക്ക.