സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Thursday, February 20, 2020 10:48 PM IST
അ​ടൂ​ർ: സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ റി​ട്ട​യേ​ഡ് ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. ത​ട്ട​യി​ൽ കീ​രു​കു​ഴി വി​ജ​യ​പു​രം തേ​ജ​സി​ൽ ബാ​ബു (57) വാ​ണ് മ​രി​ച്ച​ത്.അ​ടൂ​രി​ൽ നി​ന്നും പ​ന്ത​ള​ത്തേ​ക്ക് പോ​കും വ​ഴി മി​ത്ര​പു​ര​ത്ത് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു അ​പ​ക​ടം. അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.