ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
Saturday, February 22, 2020 10:26 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഫി​ഷ​റീ​സ് വ​കു​പ്പ്, ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഓ​ഫ് അ​ക്വാ​ട്ടി​ക് അ​നി​മ​ല്‍ ഹെ​ല്‍​ത്ത് മാ​നേ​ജ്‌​മെ​ന്‍റ്, കേ​ര​ള ഫി​ഷ​റീ​സ് സ​മു​ദ്ര​പ​ഠ​നം സ​ര്‍​വ​ക​ലാ​ശാ​ല, കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് സു​വോ​ള​ജി വി​ഭാ​ഗം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ മ​ത്സ്യ​രോ​ഗ നി​വാ​ര​ണ​വും പ്ര​തി​രോ​ധ​വും ഉ​ത്ത​മ മ​ത്സ്യ പ​രി​പാ​ല​ന മു​റ​ക​ളി​ലൂ​ടെ എ​ന്ന വി​ഷ​യ​ത്തി​ല്‍ ഏ​ക​ദി​ന ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി ഉദ്ഘാടനം നി​ര്‍​വ​ഹി​ച്ചു.