ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ 25ന് ​ആ​രം​ഭി​ക്കും
Sunday, February 23, 2020 10:22 PM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത 21-ാമ​ത് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ 25 മു​ത​ൽ 29 വ​രെ തീ​യ​തി​ക​ളി​ൽ പാ​റേ​ൽ​പ​ള്ളി മൈ​താ​നി​യി​ൽ സ​ജ്ജ​മാ​ക്കി​യ പ​ന്ത​ലി​ൽ ന​ട​ക്കും. ക​ണ്‍​വ​ൻ​ഷ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. തോ​മ​സ് പാ​ടി​യ​ത്ത്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ.​ജേ​ക്ക​ബ് വാ​രി​ക്കാ​ട്ട്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജെ​ന്നി കാ​യം​കു​ള​ത്തു​ശേ​രി എ​ന്നി​വ​ർ അ​റി​യി​ച്ചു. ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ ആ​ൻ​ഡ് ടീ​മാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​ത്. വൈ​കു​ന്നേ​രം 3.30ന് ​ജ​പ​മാ​ല​യോ​ടെ ആ​രം​ഭി​ച്ച് രാ​ത്രി ഒ​ന്പ​തു​വ​രെ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
25ന് ​നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ക​ണ്‍​വ​ൻ​ഷ​ൻ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. 26ന് ​വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ. 5.30ന് ​വ​ച​ന​പ്ര​ഘോ​ഷ​ണം.
27ന് ​വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​തോ​മ​സ് പാ​ടി​യ​ത്ത്. 5.30ന് ​വ​ച​ന​പ്ര​ഘോ​ഷ​ണം. 28ന് ​രാ​വി​ലെ പ​ത്തു​മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ സീ​നി​യ​ർ സി​റ്റി​സ​ണ്‍ സം​ഗ​മം ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന പാ​ലാ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ. 5.30ന് ​വ​ച​ന​പ്ര​ഘോ​ഷ​ണം.
29ന് ​രാ​വി​ലെ പ​ത്തി​ന് സ​ന്യ​സ്ത സം​ഗ​മം. വൈ​കു​ന്നേ​രം നാ​ലി​ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. 5.30ന് ​വ​ച​ന പ്ര​ഘോ​ഷ​ണം.
മാ​ർ​ച്ച് ഒ​ന്നി​ന് രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30വ​രെ കേ​ര​ള​ലേ​ബ​ർ മൂ​വ്മെ​ന്‍റ് പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ഏ​ക​ദി​ന ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കും. ക​ണ്‍​വ​ൻ​ഷ​ന് എ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് മീ​ഡി​യാ വി​ല്ലേ​ജ്, എ​സ്ബി ഹൈ​സ്കൂ​ൾ, എ‌‌‌​സ്ഡി സെ​മി​നാ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ർ​ക്കിം​ഗ് സം​വി​ധാ​ന​വും ക​ണ്‍​വ​ൻ​ഷ​ൻ ക​ഴി​ഞ്ഞ് തി​രി​കെ​പ്പോ​കു​ന്ന​വ​ർ​ക്ക് വി​വി​ധ റൂ​ട്ടു​ക​ളി​ൽ ബ​സു​ക​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.