ക​ല​ഞ്ഞൂ​ർ ജി​എ​ച്ച്എ​സ്എ​സ് വാ​ർ​ഷി​കം
Monday, February 24, 2020 10:59 PM IST
‌ക​ല​ഞ്ഞൂ​ർ: ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ആ​ൻ​ഡ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ 106-ാം വാ​ർ​ഷി​ക​വും അ​ധ്യാ​പ​ക, ര​ക്ഷ​ക​ർ​തൃ​ദി​ന​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഠ​നോ​ത്സ​വ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ർ.​ബി. രാ​ജീ​വ് കു​മാ​ർ നി​ർ​വ​ഹി​ച്ചു. ക​ലാ​മേ​ള ച​ല​ച്ചി​ത്ര താ​രം ഷൈ​ല​ജാ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​മ​ഡി താ​രം സ​ന്തോ​ഷ് ക​ല​ഞ്ഞൂ​ർ മു​ഖ്യാ​തി​ഥി​യാ​യി​യി​രു​ന്നു. സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ വി​ജ​യി​ക​ളെ​യും എ​ൻ​സി​സി ആ​ർ​ഡി പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളെ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി.​റ്റി. അ​ജോ​മോ​ൻ, സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന​വ​രെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ര​മാ സു​രേ​ഷ് എ​ന്നി​വ​ർ ആ​ദ​രി​ച്ചു.
ബി​പി​ഒ വ​ർ​ഗീ​സ് മാ​ത്യു, ആ​ർ. കൃ​ഷ്ണ​ൻ പോ​റ്റി, വി. ​അ​നി​ൽ, പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ഡി. ​പ്ര​മോ​ദ്കു​മാ​ർ, എ​സ്. ലാ​ലി, ഇ.​എം. അ​ജ​യ​ഘോ​ഷ്, ക​ല​ഞ്ഞൂ​ർ ശ്രീ​കു​മാ​ർ, ജി​മ്മി ജോ​ർ​ജ്, എ​സ്.​എം. ജ​മീ​ലാ​ബീ​വി, എ​സ്. ശ്രീ​ജ, കെ. ​സോ​ഫി​യാ ബീ​ഗം, എം. ​ലൈ​ല, ഫി​ലി​പ്പ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌‌