കോ​ൺ​ഗ്ര​സ് ധ​ർ​ണ ‌
Tuesday, February 25, 2020 11:08 PM IST
കോ​ഴ​ഞ്ചേ​രി: ബ​ജ​റ്റി​ലെ നി​കു​തി ഭീ​ക​ര​ത​യ്‌​ക്കെ​തി​രെ​യും അ​മി​ത​മാ​യ വൈ​ദ്യു​തി -കു​ടി​വെ​ള്ള ചാ​ര്‍​ജ് വ​ര്‍​ധ​ന​യ്‌​ക്കെ​തി​രെ​യും കോ​ണ്‍​ഗ്ര്‌​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. ഇ​ന്ന് രാ​വി​ലെ പ​ത്തി​നു പൊ​യ്യാ​നി​ല്‍ ജം​ഗ്ഷ​നി​ല്‍ നി​ന്നും കോ​ഴ​ഞ്ചേ​രി ടൗ​ണ്‍ ചു​റ്റി പ്ര​ക​ട​ന​വും തു​ട​ര്‍​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ മു​ന്പി​ൽ ധ​ര്‍​ണ​യും ന​ട​ത്താ​ന്‍ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി അം​ഗം കെ.​കെ. റോ​യി​സ​ണ്‍, സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ജെ​റി മാ​ത്യു സാം, ​സു​നി​ല്‍ പു​ല്ലാ​ട്, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍ ക​ലാം ആ​സാ​ദ്, പ്ര​മോ​ദ് കു​മാ​ര്‍, ജോ​ണ്‍ ഫി​ലി​പ്പോ​സ്, സ​ത്യ​ന്‍ നാ​യ​ര്‍, അ​ശോ​ക് ഗോ​പി​നാ​ഥ്, സ​ജി വെ​ള്ളാ​റേ​ത്ത്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​മോ​ന്‍ പു​തു​പ്പ​റ​മ്പി​ല്‍, സാ​റാ​മ്മ ഷാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. ‌