മു​ങ്ങി​മ​രി​ച്ചു
Wednesday, April 1, 2020 10:09 PM IST
മ​ല്ല​പ്പ​ള്ളി-കു​ള​ത്തൂ​ർ: വീട്ടമ്മയംകു​ളി​ക്ക​ട​വി​ൽ മു​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി.കാ​ടി​ക്കാ​വ് ചാ​മ​ക്കാ​ലാ​യി​ൽ പ​രേ​ത​നാ​യ ദേ​വ​സ്യ സേ​വ്യ​റുടെ മ​ക​ൾ ക്ലാ​ര​മ്മയെയാണ്​ (ലി​സി-54)​ കാ​വും​ക​ട​വ് കു​ളി​ക്ക​ട​വി​ൽ ഇ​ന്ന​ലെ രാവിലെ 11.30ന് ​ മു​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കണ്ടെ ത്തിയത്. അ​വി​വാ​ഹി​ത​യാ​ണ്.​മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. സം​സ്കാ​രം ഇ​ന്ന് 10ന് ​കു​ള​ത്തൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ.