ജ​ന​റ​ൽ ആ​ശു​പ​ത്രി ഡോ​ക്ട​ർ​മാ​രെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ സൗ​ക​ര്യം ‌
Wednesday, April 1, 2020 10:24 PM IST
‌പ​ത്ത​നം​തി​ട്ട: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ഇ​ത​ര ചി​കി​ത്സ​യ്ക്കു​ള​ള ഡോ​ക്ട​ർ​മാ​രെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാം. ഇ​ന്ന് മു​ത​ൽ രാ​വി​ലെ ഒ​ന്പ​തി​നും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നും ഇ​ട​യ്ക്ക് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം തേ​ടാ​മെ​ന്ന് സൂ​പ്ര​ണ്ട് ഇ​ൻ ചാ​ർ​ജ് ഡോ. ​സാ​ജ​ൻ മാ​ത്യൂ​സ് അ​റി​യി​ച്ചു. ഡോ​ക്ട​ർ​മാ​രും ഫോ​ൺ ന​മ്പ​രും:‌
ജ​ന​റ​ൽ മെ​ഡി​സി​ൻ‌: ഡോ. ​ടി.​ആ​ർ.​ജ​യ​ശ്രീ 9495087897, ഡോ. ​ന​സ്ളി​ൻ എ. സ​ലാം 9495058277‌, ഡോ. ​നി​സാ​ന സെ​യ്ഫ് 9439212896‌, ഡോ. ​ശ​ര​ത് തോ​മ​സ് റോ​യ് 9496325863‌.‌ ന്യൂ​റോ​ള​ജി‌: ഡോ. ​സ്റ്റാ​ൻ​ലി ജോ​ർ​ജ് 9745605644‌.‌ ജ​ന​റ​ൽ സ​ർ​ജ​റി‌: ഡോ. ​ടി.​കെ ഷാ​ജി 9447267073‌, ഡോ. ​ആ​ർ.​മ​ധു 9387772427‌, ഡോ. ​അ​നീ​ഷ് ടി. ​ഈ​പ്പ​ൻ 8281667220‌. ‌ഗൈ​ന​ക്കോ​ള​ജി‌: ഡോ. ​മ​നോ​ജ് തോ​മ​സ് 9447504661‌, ഡോ. ​എ.​എ​സ്. ബി​ജി 9447427200‌, ഡോ. ​ഷീ​ബ​ദാ​സ് 9447004400‌, ഡോ.​ജെ.​പ്രീ​ത 9447698530‌.‌ ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ റീ​ഹാ​ബി​ലൈ​സേ​ഷ​ൻ‌: ഡോ. ​ആ​ർ.​ശ്രീ​ജി​ത്ത് 9048551713‌.‌ ഓ​ർ​ത്തോ‌: ഡോ. ​എം.​ജെ. സു​രേ​ഷ് കു​മാ​ർ 9446416438‌, ഡോ. ​വി​ജു വി. ​കു​റ്റി​ക്ക​ൽ 9447454635‌, ഡോ. ​ലാ​ജി ജോ​ഷ്വ ത​ര​ക​ൻ 9447276060‌, ഡോ. ​എ​ബി​മോ​ൻ ജോ​ർ​ജ് 9447341209‌.‌ പീ​ഡി​യാ​ട്രി​ക്സ്‌: ഡോ. ​ഡി. ബാ​ല​ച​ന്ദ്ര​ൻ 9447030371‌, ഡോ.​ആ​ർ. അ​രു​ന്ധ​തി 9447032767‌, ഡോ. ​ശ്രീ​നാ​ഥ് എ​സ്.​പി​ള​ള 9447268751‌.‌ ഒ​ഫ്താ​ൽ​മോ​ള​ജി‌: ഡോ. ​ആ​ർ. രേ​ഖ 9446114685‌, ഡോ. ​സി.​ജി അ​നു​ല​ക്ഷ്മി 9447103407‌.‌ ഇ.​എ​ൻ.​ടി‌: ഡോ. ​എ​ബി ജോ​ൺ 9447345525‌, ഡോ. ​എ​സ്. ര​മ്യ 9446528408.