സ​ഹാ​യ​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ​സം​ഘ​ട​ന​ക​ൾ, സാ​മൂ​ഹി​ക അ​ക​ല​വും ലം​ഘി​ക്ക​പ്പെ​ടു​ന്നു ‌
Thursday, April 2, 2020 10:00 PM IST
24 യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ‌

പ​ത്ത​നം​തി​ട്ട: നി​ര​ത്തു​ക​ളി​ലും വീ​ടു​ക​ളി​ലും സ​ഹാ​യ​വു​മാ​യി കൂ​ടു​ത​ൽ സാ​മൂ​ഹി​ക​സം​ഘ​ട​ന​ക​ൾ. ലോ​ക്ക്ഡൗ​ൺ കാ​ല​യ​ള​വി​ൽ അ​വ​ശ്യ​വ​സ്തു​ക്ക​ൾ വീ​ടു​ക​ളി​ലെ​ത്തി​ക്കാ​നും ഭ​ക്ഷ​ണം ന​ൽ​കാ​നു​മാ​യി വി​വി​ധ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് കൂ​ടു​ത​ൽ ആ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്.

കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​ന്ത്ര​ണ​ങ്ങ​ളും ലോ​ക്ക് ഡൗ​ൺ നി​ർ​ദേ​ശ​ങ്ങ​ളും പ​ല​യി​ട​ത്തും ലം​ഘി​ക്ക​പ്പെ​ടു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം. റേ​ഷ​ൻ, പെ​ൻ​ഷ​ൻ വി​ത​ര​ണ​ങ്ങ​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച​പ്പോ​ൾ പൊ​തു​നി​ര​ത്തു​ക​ളി​ലെ ഭ​ക്ഷ​ണ​വി​ത​ര​ണം, ധാ​ന്യ​വി​ത​ര​ണം എ​ന്നി​വി​ട​ങ്ങ​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം ലം​ഘി​ക്ക​പ്പെ​ടു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം.

വീ​ടു​ക​ൾ ക​യ​റി​യു​ള്ള സ​ഹാ​യം എ​ത്തി​ക്ക​ലി​ലും നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ട​ക്കം ഇ​ത് പാ​ലി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ഉ​ണ്ടാ​യി​ക്ക​ഴി​ഞ്ഞു.

വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് സ​ഹാ​യം എ​ത്തി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ​ദി​വ​സം 24 യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ജി​ല്ലാ ക​ള​ക്ട​ർ ഇ​ട​പെ​ട്ട് ക്വ​റ​ന്‍റൈ​യ്നി​ലാ​ക്കി​യി​ട്ടു​ണ്ട്.

ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശം പാ​ലി​ച്ചി​ട്ടു​ണ്ടെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ജി. ക​ണ്ണ​ൻ പ​റ​ഞ്ഞു.അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ സ​ഹാ​യം എ​ത്തി​ക്കു​ന്ന​വ​രാ​ണ് ഏ​റെ​യും സാ​മൂ​ഹി​ക അ​ക​ലം ലം​ഘി​ക്ക​പ്പെ​ടു​ന്ന​ത്.

ഇ​തോ​ടൊ​പ്പം ഭ​ക്ഷ​ണം തേ​ടി അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന​തും ലോ​ക്ക് ഡൗ​ൺ ലം​ഘ​ന​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ൽ​പെ​ടു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ട്. ‌