അ​ങ്ങാ​ടി സ​മൂ​ഹ​ അ​ടു​ക്ക​ള​യി​ല്‍ നി​ന്ന് ഭ​ക്ഷ​ണ​പ്പൊ​തി​ക​ള്‍ സൗ​ജ​ന്യം
Saturday, April 4, 2020 10:37 PM IST
റാ​ന്നി: അ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കു​ടും​ബ​ശ്രീ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മൂ​ഹ അ​ടു​ക്ക​ള​യി​ല്‍ നി​ന്നു വി​ത​ര​ണം ന​ട​ത്തു​ന്ന ഭ​ക്ഷ​ണ​പ്പൊ​തി പൂ​ര്‍​ണ​മാ​യും സൗ​ജ​ന്യ​മാ​യി ന​ല്‍​കാ​ന്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ച്ചു. അ​ഗ​തി​ക​ള്‍, അ​നാ​ഥ​ര്‍, ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കാ​ന്‍ മാ​ര്‍​ഗ​മി​ല്ലാ​ത്ത​താ​യ ഏ​വ​ര്‍​ക്കും വോ​ളി​ണ്ടി​യേ​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 13 വാ​ര്‍​ഡു​ക​ളി​ലും ഭ​ക്ഷ​ണ​പ്പൊ​തി​ക​ള്‍ എ​ത്തി​ക്കും.