പി​പി​ഇ കി​റ്റ് കൈ​മാ​റി
Tuesday, April 7, 2020 10:15 PM IST
കോ​ന്നി: ലോ​കാ​രോ​ഗ്യ ദി​ന​ത്തി​ല്‍ കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ന്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും സം​ര​ക്ഷ​ണ ക​വ​ചം കൈ​മാ​റി കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ന​ഴ്സു​മാ​ര്‍​ക്കും കോ​വി​ഡ് രോ​ഗ സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ആ​ളു​ക​ളെ സ​ന്ദ​ര്‍​ശി​ക്കു​ന്ന ഫീ​ല്‍​ഡ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍​ക്കും ധ​രി​ക്കു​ന്ന​തി​നു​ള്ള പേ​ഴ്സ​ണ​ല്‍ പ്രൊ​ട്ട​ക്ടീ​വ് എ​ക്യു​പ്മെ​ന്‍റ് (പി​പി​ഇ) കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് കൈ​മാ​റി ലോ​കാ​രോ​ഗ്യ ദി​ന​ത്തി​ല്‍ ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രോ​ട് എം​എ​ല്‍​എ ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു.
കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എം​എ​ല്‍​എ​യി​ല്‍ നി​ന്നും ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​എ​ബി സു​ഷ​ന്‍ കി​റ്റു​ക​ള്‍ ഏ​റ്റു​വാ​ങ്ങി. കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ന്നി​യൂ​ര്‍ പി.​കെ, ആ​ര്‍​എം​ഒ ഡോ. ​അ​രു​ണ്‍ ജ​യ​പ്ര​കാ​ശ്, ഹെ​ഡ് ന​ഴ്സ് എ​സ്. ശ്രീ​ല​ത, ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌‌

ദു​രി​താ​ശ്വാ​സ​ നി​ധി​യി​ലേ​ക്ക് സ​ഹാ​യം ‌

അ​ടൂ​ർ: പ​ന്നി​വി​ഴ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 30,000 രൂ​പ​യു​ടെ ചെ​ക്ക് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സി.​ സു​രേ​ഷ് ബാ​ബു ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ​യ്ക്കു കൈ​മാ​റി. ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ട്രാ​ർ പ്ര​മീ​ള, ബാ​ങ്ക് സെ​ക്ര​ട്ട​റി എം.​ജെ. ബാ​ബു ഭ​ര​ണ സ​മി​തി​യം​ഗം കെ.​ജി.​ വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ‌