റേ​ഷ​ന്‍ ക​ട​ക​ളു​ടെ പ്ര​വ​ര്‍​ത്ത​സ​മ​യം പു​ന:​ക്ര​മീ​ക​രി​ച്ചു
Thursday, May 21, 2020 10:36 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​ക്ക് ഡൗ​ണ്‍ നി​ബ​ന്ധ​ന​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ ഇ​ള​വു​വ​രു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ റേ​ഷ​ന്‍ ക​ട​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ​യും ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്ന് മു​ത​ല്‍ ഏ​ഴു വ​രെ​യു​മാ​യി പു​ന:​ക്ര​മീ​ക​രി​ച്ച് സി​വി​ല്‍ സ​പ്ലൈ​സ് ഡ​യ​റ​ക്ട​ര്‍ ഉ​ത്ത​ര​വാ​യി.