കോൺഗ്രസ് പ്രതിഷേധദിനം ആചരിച്ചു
Monday, May 25, 2020 9:20 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡി​നെ​യും ക​ച്ച​വ​ട​ച്ച​ര​ക്കാ​കു​ക​യാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്.
സ​ര്‍​ക്കാ​രി​ന്‍റെ നാ​ലാം വാ​ര്‍​ഷി​ക ദി​ന​ത്തി​ല്‍ കെ​പി​സി​സി ആ​ഹ്വാ​ന പ്ര​കാ​രം ജി​ല്ല​യി​ലെ 1140 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ന്ന ധ​ര്‍​ണ​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​നു മു​ന്പി​ൽ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​മ​സ്ത മേ​ഖ​ല​ക​ളി​ലെ​യും പ​രാ​ജ​യം കോ​വി​ഡി​ലൂ​ടെ മ​റ​ച്ച് വ​ച്ച് കോ​വി​ഡി​ലൂ​ടെ പി​ടി​ച്ചു​ക​യ​റാ​നാ​കു​മോ​യെ​ന്ന ഗ​വേ​ഷ​ണ​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി അ​വ​സാ​നി​ക്കു​ന്ന​തു​മു​ത​ല്‍ ജി​ല്ല​യു​ടെ വി​ക​സ​ന മു​ര​ടി​പ്പി​നും ഭ​ര​ണ സ്തം​ഭ​ന​ത്തി​നു​മെ​തി​രെ ശ​ക്ത​മാ​യി ഡി​സി​സി നേ​തൃ​ത്വ​ത്തി​ല്‍ സ​മ​ര പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് ബാ​ബു ജോ​ര്‍​ജ്ജ് പ​റ​ഞ്ഞു.
പ​ത്ത​നം​തി​ട്ട ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍ ക​ലാം ആ​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ. ​സു​രേ​ഷ് കു​മാ​ര്‍, വെ​ട്ടൂ​ര്‍ ജ്യോ​തി പ്ര​സാ​ദ്, അ​നി​ല്‍ തോ​മ​സ്, ഐ​എ​ന്‍‌​റ്റി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ഷം​സു​ദ്ദീ​ന്‍, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ല്‍, എം. ​സി ഷെ​റീ​ഫ്, ഐ​എ​ന്‍‌​റ്റി​യു​സി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ ഇ​ക്ബാ​ല്‍, ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ അ​ജി​ത് മ​ണ്ണി​ല്‍, എ. ​ഫ​റൂ​ഖ്, ഷാ​ന​വാ​സ് പെ​രി​ങ്ങ​മ​ല, നാ​സ​ര്‍ തോ​ണ്ട​മ​ണ്ണി​ല്‍, ബി​നോ​ജ് തെ​ന്നാ​ട​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
മ​ല്ല​പ്പ​ള്ളി​യി​ല്‍ പ്ര​ഫ. പി.​ജെ കു​ര്യ​ന്‍, കോ​ന്നി​യി​ല്‍ ആ​ന്‍റോ ആ​ന്‍റ​ണി, പു​ല്ലാ​ട് കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍, അ​ടൂ​രി​ല്‍ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, ചി​റ്റാ​റി​ല്‍ പി. ​മോ​ഹ​ന്‍​രാ​ജ്, ക​ട​പ്ര​യി​ല്‍ സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍, ആ​റ​ന്മു​ള​യി​ല്‍ മാ​ലേ​ത്ത് സ​ര​ളാ ദേ​വി എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ കെ.​കെ. റോ​യ്സ​ണ്‍, റി​ങ്കു ചെ​റി​യാ​ന്‍, റ്റി.​കെ സാ​ജു, സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, കാ​ട്ടൂ​ര്‍ അ​ബ്ദു​ള്‍ സ​ലാം, എ​സ്.​വി. പ്ര​സ​ന്ന​കു​മാ​ര്‍, വി. ​ആ​ര്‍. സോ​ജി, സു​നി​ല്‍ എ​സ്. ലാ​ല്‍, ഏ​ഴം​കു​ളം അ​ജു, സ​തീ​ഷ് ചാ​ത്ത​ങ്കേ​രി, ലി​ജു ജോ​ര്‍​ജ്, എം.​ജി ക​ണ്ണ​ന്‍, കെ.​എ​ന്‍. അ​ച്യു​ത​ന്‍, എ​ലി​സ​ബ​ത്ത് അ​ബു, അ​ഷ​മ്മ​ദ് ഷാ, ​സ​തീ​ഷ് പ​ണി​ക്ക​ര്‍, ജി. ​ര​ഘു​നാ​ഥ്, ബി​ജു വ​ർ​ഗീ​സ്, റെ​ജി പൂ​വ​ത്തൂ​ര്‍, എ​സ്. ബി​നു, ഹ​രി​കു​മാ​ര്‍ പൂ​ത​ങ്ക​ര, എ​ന്‍.​സി. മ​നോ​ജ്, സു​നി​ല്‍ പു​ല്ലാ​ട്, ലാ​ലു ജോ​ണ്‍, ഷാം ​കു​രു​വി​ള, റ​ജി തോ​മ​സ്, സ​ജി കൊ​ട്ട​യ്ക്കാ​ട് എ​ന്നി​വ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.