പ​ഠ​ന​സൗ​ക​ര്യം ഒ​രു​ക്കാ​ൻ വാ​യ്പ
Saturday, May 30, 2020 10:33 PM IST
മ​ല്ല​പ്പ​ള്ളി: സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന് കം​പ്യൂ​ട്ട​ർ, ലാ​പ്ടോ​പ്പ്, സ്മാ​ർ​ട്ട് ഫോ​ണ്‍ എ​ന്നി​വ വാ​ങ്ങു​ന്ന​തി​നും ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യം, പ​ഠ​ന​മു​റി​ക്ക് ആ​വ​ശ്യ​മാ​യ മേ​ശ, ക​സേ​ര എ​ന്നി​വ സ​ജ്ജീ​ക​രി​ക്കു​ന്ന​തി​നും മ​ല്ല​പ്പ​ള്ളി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് 50,000 രൂ​പ വ​രെ വാ​യ്പ ന​ൽ​കും. നാ​ലു ശ​ത​മാ​ന​മാ​ണ് പ​ലി​ശ​നി​ര​ക്ക്. കാ​ലാ​വ​ധി ര​ണ്ടു വ​ർ​ഷം. മാ​താ​പി​താ​ക്ക​ൾ അ​പേ​ക്ഷ​ക​ൾ ബാ​ങ്കി​ന്‍റെ കീ​ഴ്‌വായ്പൂ​ര്, മ​ല്ല​പ്പ​ള്ളി, പാ​ടി​മ​ണ്‍, നാ​ര​ക​ത്താ​നി, നെ​ല്ലി​മൂ​ട്, മു​ര​ണി ബ്രാ​ഞ്ചു​ക​ളി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ.​ജേ​ക്ക​ബ് ജോ​ർ​ജ്, സെ​ക്ര​ട്ട​റി പി.​വി. സ​ന​ൽ​കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.