കോ​വി​ഡ് അ​തി​ജീ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഭാ​ സം​വി​ധാ​നം സ​ജീ​വം: മാ​ർ ജോ​സ് പു​ളി​ക്ക​ൽ
Monday, June 29, 2020 10:46 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കോ​വി​ഡ് 19 മ​ഹാ​മാ​രി​യെ അ​തി​ജീ​വി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ക​ത്തോ​ലി​ക്കാ​സ​ഭ​യും കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യും സ​ജീ​വ​മാ​ണെ​ന്ന് ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ. 11- ാം പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ലി​ന്‍റെ ആ​റാ​മ​ത് സ​മ്മേ​ള​നം വെ​ബ്കോ​ണ്‍​ഫ്ര​ൻ​സി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ർ പു​ളി​ക്ക​ൽ.
കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ ഊ​ട്ടി​യു​റ​പ്പി​ച്ചും കാ​ർ​ഷി​ക അ​നു​ബ​ന്ധ സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ത്തും മു​ന്നേ​റ​ണം. നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ സാ​ധ്യ​ത​ക​ൾ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നോ​ടൊ​പ്പം സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ ദു​രു​പ​യോ​ഗ​ത്തി​ലൂ​ടെ വ​ഴി​തെ​റ്റി​പ്പോ​കാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും മാ​ർ പു​ളി​ക്ക​ൽ സൂ​ചി​പ്പി​ച്ചു.
പ്രോ​ട്ടോ​സി​ഞ്ചെ​ല്ലൂ​സ് ഫാ. ​ജ​സ്റ്റി​ൻ പ​ഴേ​പ​റ​ന്പി​ലി​ന്‍റെ പ്രാ​ർ​ഥ​ന​യോ​ടെ യോ​ഗം ആ​രം​ഭി​ച്ചു. ചാ​ൻ​സ​ല​റും വി​കാ​രി ജ​ന​റാ​ളു​മാ​യ റ​വ.​ഡോ. കു​ര്യ​ൻ താ​മ​ര​ശേ​രി ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഷെ​വ​ലി​യാ​ർ വി.​സി. സെ​ബാ​സ്റ്റ്യ​ൻ വി​ഷ​യാ​വ​ത​ര​ണ​വും ന​ട​ത്തി.
ച​ർ​ച്ച​ക​ൾ​ക്ക് വി​കാ​രി ജ​ന​റാ​ൾ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. സ​ഭ​യു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ സേ​വ​നം ചെ​യ്യു​ന്ന​വ​രെ അ​നു​മോ​ദി​ച്ചു.
ഏ​ബ്രാ​ഹം മാ​ത്യു പ​ന്തി​രു​വേ​ലി, കെ.​സി. ഡോ​മി​നി​ക് ക​രി​പ്പാ​പ്പ​റ​ന്പി​ൽ, ബി​നോ പി. ​ജോ​സ് പെ​രു​ന്തോ​ട്ടം, പ്ര​ഫ. റോ​ണി കെ. ​ബേ​ബി, പി.​എ​സ്. വ​ർ​ഗീ​സ് പു​തു​പ്പ​റ​ന്പി​ൽ, സ​ണ്ണി എ​ട്ടി​യി​ൽ, ആ​ന്‍റ​ണി ആ​ല​ഞ്ചേ​രി, ഡോ. ​അ​ന്ന​മ്മ അ​ല​ക്സ്, എ.​എം. തോ​മ​സ് ആ​ല​ഞ്ചേ​രി എ​ന്നി​വ​ർ ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ത്തു.
അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ രൂ​പ​ക​ല്പ​ന ചെ​യ്ത വേ​ദി​യി​ൽ കോ​വി​ഡ് നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യാ​ണ് സ​മ്മേ​ള​നം ന​ട​ന്ന​ത്.
അ​മ​ൽ​ജ്യോ​തി കോ​ള​ജ് മാ​നേ​ജ​ർ റ​വ.​ഡോ. മാ​ത്യു പാ​യി​ക്കാ​ട്ട്, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ.​ബെ​ന്നി കൊ​ടി​മ​ര​ത്തും​മൂ​ട്ടി​ൽ, ഡോ. ​ജൂ​ബി മാ​ത്യു, പ്ര​ഫ. മ​നോ​ജ് ടി. ​ജോ​യി, പ്ര​ഫ. അ​ജ​യ് മാ​ത്യു, ബി​നോ വ​ർ​ഗീ​സ്, ഷൈ​ജു ചാ​ക്കോ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.