വി​ൻ​സ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി യു​വ​ജ​ന​ദി​നാ​ച​ര​ണം
Sunday, July 5, 2020 10:23 PM IST
കൊ​ടു​മ​ൺ: ആ​ഗോ​ള​ത​ല​ത്തി​ൽ സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി​യു​ടെ യു​വ​ജ​ന​ദി​നാ ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ച​ന്ദ​ന​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ക​ത്തോ​ലി​ക്കാ തീ​ർ​ഥാ​ട​ന പ​ള്ളി​യി​ലെ യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണ പ​രി​പാ​ടി ന​ട​ത്തി. സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ​യും മ​ല​ങ്ക​ര കാ​ത്ത​ലി​ക് യൂ​ത്ത്മൂ​വ്മെ​ന്‍റ് ച​ന്ദ​ന​പ്പ​ള്ളി യൂ​ണി​റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ച​ന്ദ​ന​പ്പ​ള്ളി ജം​ഗ്ഷ​ൻ ശു​ചീ​ക​ര​ണ പ​രി​പാ​ടി കൊ​ടു​മ​ൺ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌
ഇ​ട​വ​ക വി​കാ​രി ഫാ. ​സ​ജി മാ​ട​മ​ണ്ണി​ൽ, പോ​ലീ​സ് സ്പെ​ഷ​ൽ ബ്രാ​ഞ്ച് സീ​നി​യ​ർ ഓ​ഫീ​സ​ർ സു​രേ​ഷ്, ട്ര​സ്റ്റി സൈ​മ​ൺ ഡേ​വി​ഡ്, സെ​ക്ര​ട്ട​റി ബാ​ബു കെ. ​പെ​രു​മ​ല, ഇ. ​എം.​ഗീ​വ​ർ​ഗീ​സ്, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് റോ​യി​സ് രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌