ക​ക്കാ​ട്ടി​ല്‍ കോ​ള​നി റോ​ഡ് നി​ര്‍​മാ​ണോ​ദ്ഘാ​ട​നം
Sunday, July 5, 2020 10:23 PM IST
അ​ടൂ​ർ: ഏ​റ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ ചൂ​ര​ക്കോ​ട് 13-ാം വാ​ര്‍​ഡി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക ത​ദ്ദേ​ശ വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും 12 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് നി​ര്‍​മി​ക്കു​ന്ന ആ​ശാ​ന്‍​പ​ടി -ക​ക്കാ​ട്ടി​ല്‍ കോ​ള​നി റോ​ഡി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ല റെ​ജി നി​ര്‍​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ച​ ന്ദ്ര​മ​തി ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ രാ​ജേ​ഷ്‌​കു​മാ​ര്‍, വാ​ര്‍​ഡം​ഗം ടി.​ഡി സ​ജി, ആ​സൂ​ത്ര​ണ സ​മി​തി വൈ​സ് ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ. പി. ​കെ. പ്ര​ഭാ​ക​ര​ക്കു​റു​പ്പ്,

അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍ ഉ​ദീ​ഷ്, പി. ​ആ​ര്‍. സു​ദേ​വ​ന്‍, പ​വ​ന​ന്‍, അ​നി​ല്‍ പൂ​ത​ക്കു​ഴി, കെ. ​കേ​ശ​വ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ ച്ചു.