തേ​ക്ക് മ​രം വീ​ണ് വൈ​ദ്യു​തി ത​ട​സം ‌
Monday, July 6, 2020 10:44 PM IST
തി​രു​വ​ല്ല: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും തേ​ക്ക് മ​രം വീ​ണ് വൈ​ദ്യു​തി​ലൈ​നും വീ​ടി​ന്‍റെ ഷീ​റ്റും ത​ക​ർ​ന്നു.
ക​ട​പ്ര പ​ഞ്ചാ​യ​ത്ത്‌ നാ​ലാം വാ​ർ​ഡി​ലെ വ​ള​ഞ്ഞ​വ​ട്ടം കോ​ള​റ​പ്പ​ടി​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.45 ഓ​ടെ​യാ​ണ് സം​ഭ​വം. മ​ണ​ത്ത​റ വീ​ട്ടി​ൽ മ​റി​യാ​മ്മ വ​ർ​ഗീ​സി​ന്‍റെ പു​ര​യി​ട​ത്തി​ൽ നി​ന്ന തേ​ക്ക് മ​രം റോ​ഡി​ന് മ​റു​വ​ശ​ത്തു​ള്ള പു​ന്നേ​പ്പ​ള്ള​ത്തു ന​ടു​വി​ലെ​മു​റി​യി​ൽ ആ​ച്ചി​യ​മ്മ ജോ​ർ​ജി​ന്‍റെ വീ​ടി​ന് മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.
വീ​ഴ്ച​യി​ൽ റോ​ഡി​ൽ നി​ന്ന വൈ​ദ്യു​തി​ലൈ​നു​ക​ളും വീ​ടി​ന്‍റെ ഷീ​റ്റും ത​ക​ർ​ന്നു. കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചു. ‌

‌ബി​രി​യാ​ണി ച​ല​ഞ്ച് തു​ക കൈ​മാ​റി ‌

റാ​ന്നി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് പ​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി എ​ഐ​വൈ​എ​ഫ് റാ​ന്നി വാ​ളി​പ്ലാ​ക്ക​ല്‍ യൂ​ണി​റ്റ് ന​ട​പ്പി​ലാ​ക്കി​യ ബി​രി​യാ​ണി ചാ​ല​ഞ്ചി​ല്‍ നി​ന്നും ല​ഭി​ച്ച തു​ക മ​ണ്ഡ​ലം ക​മ്മി​റ്റി​ക്ക് കൈ​മാ​റി. സി​പി​ഐ റാ​ന്നി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മ​നോ​ജ് ച​ര​ളേ​ല്‍ മേ​ഖ​ലാ സെ​ക്ര​ട്ട​റി അ​നീ​ഷ് വാ​ളി​പ്ലാ​ക്ക​ലി​ല്‍ നി​ന്നും തു​ക ഏ​റ്റു​വാ​ങ്ങി. ‌കെ.​സ​തീ​ഷ്, അ​നീ​ഷ് ചു​ങ്ക​പ്പാ​റ, എം.​വി. പ്ര​സ​ന്ന​കു​മാ​ര്‍, ടി.​പി അ​ജി, എം. ​ശ്രീ​ജി​ത്ത്, ജോ​ജോ കോ​വൂ​ര്‍, വി​പി​ന്‍ പൊ​ന്ന​പ്പ​ന്‍, അ​നി​ല്‍ ആ​ന​ന്ദ​ന്‍,മ​നീ​ഷ് വി​ജ​യ​ന്‍, അ​നീ​ഷ്മോ​ന്‍, സി.​ആ​ര്‍. മ​നോ​ജ്, അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍, അ​ജി​ത്ത് ചെ​റു​കോ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌