അ​യി​രൂ​ർ പു​ത്തേ​ഴം അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം നാ​ളെ
Tuesday, July 7, 2020 10:38 PM IST
അ​യി​രൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്തും അ​യി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി നി​ർ​മി​ച്ച 81-ാം ന​മ്പ​ർ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം നാ​ളെ രാ​വി​ലെ പ​ത്തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​യി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ്റി.​റ്റി തോ​മ​സ്കു​ട്ടി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 20 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ആ​സ്ഥാ​ന​മി​ല്ലാ​തി​രു​ന്ന അ​ങ്ക​ണ​വാ​ടി​ക്ക് സ്വ​ന്ത​മാ​യി കെ​ട്ടി​ടം ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണ്. വീ​ടു​ക​ളി​ലും ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ലു​മാ​യാ​ണ് അ​ങ്ക​ണ​വാ​ടി നാ​ളി​തു​വ​രെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. അ​യി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 14 -ാം വാ​ർ​ഡി​ലാ​ണ് അ​ങ്ക​ണ​വാ​ടി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 10 ല​ക്ഷം രൂ​പ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ചു ല​ക്ഷം രൂ​പ​യു​മാ​ണ് ഇ​തി​നാ​യി ചെ​ല​വ​ഴി​ച്ച​ത്. എ​സ്‌​സി ഫ​ണ്ടി​ൽ നി​ന്നാ​ണ് ഇ​തി​നു​ള്ള തു​ക അ​നു​വ​ദി​ച്ച​ത്. മ​ക​ൻ മ​നോ​ജ് കു​മാ​റി​ന്‍റെ സ്മ​ര​ണാ​ർ​ഥം ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​ഞ്ച​മി​യാം‌​ണ് കെ​ട്ടി​ട​ത്തി​നു​ള്ള സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​ത്.അ​ടു​ക്ക​ള, ഹാ​ൾ, ശു​ചി​മു​റി, വ​രാ​ന്ത, സ്റ്റോ​ർ റൂം ​എ​ന്നി​വ​യു​ൾ​പ്പെ​ടെ 636 സ്ക്വ​യ​ർ ഫീ​റ്റി​ലാ​ണ് അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
43 ബെ​നി​ഫി​ഷ​റീ​സി​നും ചി​ര​ട്ടോ​ലി​ൽ, മു​ള​വേ​ലി​ക്കു​ഴി കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​ള്ള​വ​ർ​ക്കും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്കും ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും.