പീ​ഡ​ന​ക്കേ​സ് പോ​ലീ​സ് അ​ട്ടി​മ​റി​ക്കു​ന്നെ​ന്ന് പ​രാ​തി
Tuesday, July 7, 2020 10:38 PM IST
പ​ത്ത​നം​തി​ട്ട: ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വാ​വ് വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​താ​യി പീ​ഡ​ന​ത്തി​ര​യാ​യ യു​വ​തി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.
2019 ന​വം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വി​ദേ​ശ​ത്തു ജോ​ലി​യി​ലാ​യി​രു​ന്ന മ​ല​യാ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​ണ് ഫേ​സ് ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ​ത്. തു​ട​ർ​ന്ന് നാ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി കു​മ​ര​ക​ത്ത് എ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യും താ​ന​റി​യാ​തെ വീ​ഡി​യോ എ​ടു​ക്കു​ക​യും ചെ​യ്ത​താ​യി യു​വ​തി പ​റ​യു​ന്നു. വീ​ഡി​യോ ഉ​പ​യോ​ഗി​ച്ച് ഭീ​ഷ​ണി തു​ട​രു​ക​യും പ​ണം അ​പ​ഹ​രി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് വി​വാ​ഹ​വാ​ഗ്ദാ​ന​ത്തി​ൽ നി​ന്നും പി​ൻ​മാ​റി​യ​തോ​ടെ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. പോ​ലീ​സി​ൽ ന​ൽ​കി​യ മൊ​ഴി​യി​ൽ മാ​റ്റം വ​രു​ത്തി​യാ​ണ് കോ​ട​തി​യി​ലെ​ത്തി​ച്ച​ത്. ഇ​തി​നു പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന ഉ​ണ്ടാ​യ​താ​യും സി​പി​എ​മ്മി​ലെ ചി​ല നേ​താ​ക്ക​ൾ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​താ​യും യു​വ​തി ആ​രോ​പി​ച്ചു.