കോവിഡ് 19: ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ പ്ലാ​സ്റ്റി​ക് ഷീ​ൽ​ഡ് സ്ഥാ​പി​ച്ചു
Wednesday, July 8, 2020 10:22 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സാ​മൂ​ഹ്യ സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി എ​ല്ലാ ഓ​ട്ടോ​റി​ക്ഷ​ക​ളി​ലും ഡ്രൈ​വ​റും യാ​ത്ര​ക്കാ​രു​മാ​യി സ​ന്പ​ർ​ക്കം ഒ​ഴി​വാ​ക്കാ​നാ​യി ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ പ്ലാ​സ്റ്റി​ക് ഷീ​ൽ​ഡ് സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം ഓ​ട്ടോ ടാ​ക്സി ആ​ൻ​ഡ് ലൈ​റ്റ് മോ​ട്ടോ​ർ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ. ​അ​നി​ൽ കു​മാ​ർ നി​ർ​വ​ഹി​ച്ചു.
കെ.​വൈ. ബേ​ബി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ പ്രി​യ അ​ജ​യ​ൻ, അ​ശോ​ക​ൻ ഓ​മ​ല്ലൂ​ർ, സു​നി​ൽ മ​ല​യാ​ല​പ്പു​ഴ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
യൂ​ണി​യ​ൻ ഏ​രി​യാ സെ​ക്ര​ട്ട​റി ഇ.​കെ. ബേ​ബി സ്വാ​ഗ​ത​വും ജി​ല്ലാ ക​മ്മി​റ്റി​യം​ഗം അ​ബ്ദു​ൾ മ​നാ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

ഇ​ന്‍റ​ര്‍​വ്യൂ മാ​റ്റി​വ​ച്ചു

പ​ത്ത​നം​തി​ട്ട: എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ച് മു​ഖേ​ന ജി​ല്ലാ റ​വ​ന്യു എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്‍റി​ല്‍ പാ​ര്‍​ട്ട് ടൈം ​സ്വീ​പ്പ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് ക​ള​ക്ട​റേ​റ്റി​ല്‍ 17ന് ​രാ​വി​ലെ 11ന് ​ന​ട​ത്താ​നി​രു​ന്ന ഇ​ന്‍റ​ര്‍​വ്യൂ കൊ​റോ​ണ രോ​ഗ​വ്യാ​പ​നം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​റ്റി​വ​ച്ചു. വി​വി​ധ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ച് മു​ഖേ​ന പാ​ര്‍​ട്ട് ടൈം ​സ്വീ​പ്പ​ര്‍​മാ​രെ നി​യ​മി​ക്കു​ന്ന​തി​ന് പ​ത്തു മു​ത​ല്‍ വി​വി​ധ തീ​യ​തി​ക​ളി​ല്‍ ന​ട​ത്താ​നി​രു​ന്ന ഇ​ന്‍റ​ര്‍​വ്യൂ കോ​വി​ഡ് 19 സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​റ്റി​വ​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) അ​റി​യി​ച്ചു.