ഐ​എ​ച്ച്ആ​ര്‍​ഡി ടെ​ക്‌​നി​ക്ക​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റിസ്‌​കൂ​ള്‍ പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം
Thursday, July 9, 2020 10:08 PM IST
പ​ത്ത​നം​തി​ട്ട: ഐ​എ​ച്ച്ആ​ര്‍​ഡി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ടെ​ക്‌​നി​ക്ക​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളി​ലെ അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ 11 -ാം ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
ihrd.kerala.gov.in/thss എ​ന്ന വെ​ബ്‌​സൈ​റ്റ് മു​ഖേ​ന ഓ​ണ്‍​ലൈ​ന്‍ ആ​യോ താ​ല്‍​പ​ര്യ​മു​ള്ള സ്‌​കൂ​ളു​ക​ളി​ല്‍ നേ​രി​ട്ടോ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ ബ​ന്ധ​പ്പെ​ട്ട സ്‌​കൂ​ളു​ക​ളി​ല്‍ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 24. ഓ​ണ്‍​ലൈ​ന്‍ ആ​യി അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ അ​പേ​ക്ഷാ പ്ര​ക്രി​യ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്ന് പൂ​ര്‍​ണ​മാ​യ അ​പേ​ക്ഷ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം. ഈ ​അ​പേ​ക്ഷ​യും അ​നു​ബ​ന്ധ രേ​ഖ​ക​ളും 100 രൂ​പ​യു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ് സ​ഹി​തം (പ​ട്ടി​ക​ജാ​തി, വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 50 രൂ​പ) 24 ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു മു​മ്പാ​യി ബ​ന്ധ​പ്പെ​ട്ട സ്‌​കൂ​ളു​ക​ളി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ വി​ഭാ​ഗ​ത്തി​ല്‍ നി​ന്നു​ള്ള അ​പേ​ക്ഷ​ക​ര്‍​ക്ക് ഈ ​തീ​യ​തി​ക്ക് മു​മ്പാ​യി പ​ത്താം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത പ​ക്ഷം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് യു​ക്ത​മാ​യ അ​വ​സ​രം ല​ഭി​ക്കും.
അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള ലി​ങ്ക് ഐ​എ​ച്ച്ആ​ര്‍​ഡി​യു​ടെ വെ​ബ്‌​സൈ​റ്റ് ആ​യ ihrd.ac.in ലും ​ല​ഭ്യ​മാ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് email: [email protected]