ഉ​പേ​ന്ദ്ര​നാ​ഥ​ക്കു​റു​പ്പ് ച​ര​മ​വാ​ർ​ഷി​കം ഇ​ന്ന്
Thursday, July 9, 2020 10:08 PM IST
അ​യി​രൂ​ർ: ആ​റ് പ​തി​റ്റാ​ണ്ടു​കാ​ല​ത്തോ​ളം അ​യി​രൂ​ർ ചെ​റു​കോ​ൽ​പ്പു​ഴ ഹി​ന്ദു​മ​ത മ​ഹാ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ടി. ​എ​ൻ. ഉ​പേ​ന്ദ്ര​നാ​ഥ​ക്കു​റു​പ്പി​ന്‍റെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​കം ഇ​ന്ന്ആ​ച​രി​ക്കും. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റു കൂ​ടി​യാ​ണ് ഉ​പേ​ന്ദ്ര​നാ​ഥ​ക്കു​റു​പ്പ്.മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ചു അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ൾ രാ​വി​ലെ പ​ത്തി​ന് വി​ദ്യാ​ധി​രാ​ജ മ​ന്ദി​ര​ത്തി​ൽ ന​ട​ത്തു​മെ​ന്ന് ഹി​ന്ദു​മ​ത മ​ഹാ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​നാ​യ​രും സെ​ക്ര​ട്ട​റി എ.​ആ​ർ .വി​ക്ര​മ​ൻ പി​ള്ള​യും അ​റി​യി​ച്ചു.

ഓ​ട നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കും

അ​ടൂ​ർ: ടൗ​ണി​ലെ ഓ​ട നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി അ​ടൂ​ർ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ പി​ഡ​ബ്ല്യു​ഡി അ​ധി​കാ​രി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. അ​ടൂ​ർ ടൗ​ണി​ൽ ന​ട​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും നി​ർ​ത്തി​വ​ച്ച ഓ​ട പ​ണി പു​ന​രാ​രം​ഭി​ക്കു​മെ​ന്നും ഉ​റ​പ്പു​ന​ൽ​കി. ച​ർ​ച്ച​യി​ൽ സ​മി​തി ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ, അ​ഖി​ലം അ​ബു​ബ​ക്ക​ർ, സു​നു ഫി​ലി​പ്പ്, സെ​ക്ര​ട്ട​റി സാ​ബു അ​ടൂ​ർ, ഷെ​ഫീ​ഖ്, സാം ​കോ​ട്ട​ക്ക​ൽ, റോ​യി ആ​ശീ​ർ​വാ​ദ്, സ​തീ​ഷ് ചെ​പ്പ​ള്ളി​യി​ൽ, സ​ലാ​ഹു​ദീ​ൻ, സ്റ്റാ​ൻ​ലി, നെ​ഹ്മ​ത്തു​ള്ള എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.